20 വർഷങ്ങൾ; ഈ തകർപ്പൻ കമ്പനിയിൽ ജോലിചെയ്യുമ്പോൾ കിട്ടുന്ന "ത്രിൽ" ഉണ്ടല്ലോ, അതുമാത്രം മാറിയിട്ടില്ല; ഗൂഗിളിലെ അനുഭവങ്ങൾ വിവരിച്ച് സുന്ദർ പിച്ചെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

20 വർഷങ്ങൾ; ഈ തകർപ്പൻ കമ്പനിയിൽ ജോലിചെയ്യുമ്പോൾ കിട്ടുന്ന “ത്രിൽ” ഉണ്ടല്ലോ, അതുമാത്രം മാറിയിട്ടില്ല; ഗൂഗിളിലെ അനുഭവങ്ങൾ വിവരിച്ച് സുന്ദർ പിച്ചെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 05:46 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ കമ്പനി എന്നതിലുപരി ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്‌ഠിതമായ പുതിയ സാങ്കേതികവിദ്യകളിൽ മേല്‍ക്കൈ നേടാൻ ഗൂഗിളിനെ സഹായിച്ച നിർണ്ണായക വ്യക്തിത്വമാണ് സുന്ദർ പിച്ചെ. ഇന്ത്യക്കാരൻ കൂടിയായ സുന്ദർ പിച്ചെ ഗൂഗിളിൽ എത്തിയിട്ട് ഇപ്പോൾ 20 വർഷങ്ങൾ പിന്നിടുകയാണ്. ഈവേളയിൽ ഗൂഗിളിൽ തന്റെ 20 വർഷത്തെ ജൈത്രയാത്രയെക്കുറിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് സുന്ദർ പിച്ചെ. ഇൻസ്റ്റാഗ്രാമിലാണ് പിച്ചെ തന്റെ കുറിപ്പ് പങ്കുവച്ചത്.

‘2004 ഏപ്രിൽ 16 ആണ് ഗൂഗിളിലെ എന്റെ ആദ്യ ദിനം. അന്നുമുതലിങ്ങോട്ട് സാങ്കേതികവിദ്യ, ഗൂഗിൾ ഉപയോക്താക്കളുടെ എണ്ണം, എന്തിന് എന്റെ മുടിവരെ ഒരുപാട് മാറി. പക്ഷേ, ഈ തകർപ്പൻ കമ്പനിയിൽ ജോലിചെയ്യുമ്പോൾ കിട്ടുന്ന “ത്രിൽ” ഉണ്ടല്ലോ , അതുമാത്രം മാറിയിട്ടില്ല. 20 വർഷമായി, ഞാൻ ഭാഗ്യവാനാണ്’ -പിച്ചെ കുറിച്ചു.

മക്കിൻസി ആൻഡ് കമ്പനിയിലെ സേവനത്തിനുശേഷം 2004 ൽ ആണ് പിച്ചെ ഗൂഗിളിൽ ചേരുന്നത്. ഗൂഗിളിൽ, പ്രോഡക്റ്റ് മാനേജ്‌മെന്റ് ടീമിന്റെ മേൽനോട്ടം വഹിക്കുക മാത്രമല്ലാതെ ക്രോം, ക്രോം ഒ.എസ് എന്നിവയുടെ നവീകരണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അന്നത്തെ സിഇഒ ലാറി പേജിന്റെ വിരമിക്കലിനു ശേഷം 2015 ഓഗസ്റ്റ് 10-ന് ഗൂഗിളിന്റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Tags: Googlesundar pichai20 years
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies