കോലിയുടെ ക്ലാസ്, വില്ലിന്റെ മാസ്..! ​ഗുജറാത്തിനെ നെറ്റിക്കടിച്ച് വീഴ്ത്തി ആർ.സി.ബി; മൂന്നാം ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയുടെ ക്ലാസ്, വില്ലിന്റെ മാസ്..! ​ഗുജറാത്തിനെ നെറ്റിക്കടിച്ച് വീഴ്‌ത്തി ആർ.സി.ബി; മൂന്നാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 06:58 pm IST
Facebook
Twitter
WhatsAppTelegram

ചേസിം​ഗ് മാസ്റ്ററുടെ ക്ലാസും വിൽ ജാക്സിന്റെ മാസും ചേർന്നതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാണംകെട്ട് ​ഗുജറാത്ത്. നാലോവർ ശേഷിക്കെ 9 വിക്കറ്റിന് ​ഗുജറാത്തിന്റെ കൂറ്റൻ ടോട്ടൽ മറികടന്ന് മൂന്നാം ജയം സ്വന്തമാക്കി ആർ.സി.ബി. ഐപിഎല്ലിലെ കന്നി സെഞ്ച്വറി 41-ാം പന്തിലാണ് വിൽ ജാക്സ് സ്വന്തമാക്കിയത്.201 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബിക്ക് നായകൻ ഫാഫ് വിസ്ഫോടന തുടക്കമാണ് നൽകിയത്.

എന്നാൽ അത് വലിയ സ്കോറാക്കി മാറ്റാനാകാതെ 12 പന്തിൽ 24 റൺസുമായി മടങ്ങി. പിന്നീട് ക്രീസിലൊരുമിച്ച വിൽ ജാക്സും കോലിയും കരുതലോടെ തുടങ്ങി കത്തിക്കയറുകയായിരുന്നു. 74 പന്തിൽ ഇരുവരും ചേർന്ന് ഗുജറാത്ത് ബൗളർമാരെ പഞ്ഞിക്കിട്ട് 166 റൺസാണ് അടിച്ചുകൂട്ടിയത്. 44 പന്തിൽ 70 റൺസെടുത്ത കോലി സീസണിലെ സമ്പാദ്യം 500 ആക്കി ഉയർത്തി. ഏഴാം തവണയാണ് കോലി ഒരു ഐപിഎൽ സീസണിൽ 500 റൺസോ അതിന് മുകളിലോ സ്കോർ ചെയ്യുന്നത്.

32 പന്തിൽ തന്റെ 54-ാം അർദ്ധ ശതകം കുറിച്ച കോലി ചേസിം​ഗിൽ താൻ മാസ്റ്ററാണെന്ന് ഒരിക്കൽക്കൂടി അടിവരയിട്ടു. വിൽ ജാക്സും മുൻ നായകന് പൂർണ പിന്തുണ നൽകി.31 പന്തിൽ അർദ്ധ ശതകം പൂർത്തിയാക്കിയ ജാക്സ് 41-ാം പന്തിൽ കന്നി ശതകം നേടുകയായിരുന്നു. 5 ഫോറും പത്ത് സിക്സും ​പറത്തിയാണ് താരം വിസ്ഫോടന ഇന്നിം​ഗ്സ് കാഴ്ചവച്ചത്.റാഷിദ് ഖാന്റെ ഓരോവറിൽ 28 റൺസാണ് ജാക്സ് അടിച്ചെടുത്തത്. ആർ.സി.ബി ബാറ്റർമാർ താളം കണ്ടെത്തിയതോടെ ആറുപേരെ മാറി മാറി പരീക്ഷിച്ചിട്ടും ​ഗുജറാത്ത് നായകന് ഒന്നും ചെയ്യാനായില്ല. സായ് കിഷേറാന് ഒരുവിക്കറ്റ് ലഭിച്ചു.ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താനും ആർ.സി.ബിക്ക് കഴിഞ്ഞു.

 

Tags: RCBGujarat TitansRoyal Challengers BengaluruTonWill JacksStunning Win
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies