ആർത്തവ വേദന ഇല്ലാതാക്കാം; ഉത്തമ പരിഹാരങ്ങളിതാ... കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആർത്തവ വേദന ഇല്ലാതാക്കാം; ഉത്തമ പരിഹാരങ്ങളിതാ… കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 07:03 pm IST
FacebookTwitterWhatsAppTelegram

ആർത്തവ വേദന വരുമ്പോൾ ​ഗുളിക കഴിച്ച് വേദന മാറ്റുന്നവരാണ് പലരും. എന്നാൽ താൽക്കാലിക ആശ്വാസത്തിന് നാം കഴിക്കുന്ന​ ​ഗുളികകൾ ഭാവിയിൽ പലതരം ആരോ​ഗ്യ പ്രശ്നങ്ങൾക്ക് വഴിവക്കുമെന്ന കാര്യം പലപ്പോഴും മറന്നു പോകാറുമുണ്ട്. ആർത്തവ സമയത്തുള്ള വേദന മുതൽ ഉദരസംബന്ധമായ പ്രശ്നങ്ങൾ വരെ മാറ്റുന്നതിന് ​ഗുളികകളാണ് സ്ഥിരം കഴിക്കുന്നത്. അമിതമായി ​ഇത്തരം ​ഗുളികകൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. എന്നാൽ വീട്ടിൽ തന്നെ ചില പൊടികൈകൾ പരീക്ഷിച്ച് ഇത്തരം വേദനകൾ മാറ്റാവുന്നതാണ്. ശരീര വേദനയ്‌ക്കും വീക്കത്തിനും ഇവ വളരെയധികം സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം…

ഇഞ്ചി

ശരീരത്തിനുണ്ടാകുന്ന വേദനകളെ പാടെ ഇല്ലാതാക്കാൻ അത്യുത്തമമാണ് ഇഞ്ചി. വെള്ളത്തിൽ കലർത്തിയോ ചായയിൽ ചാലിച്ചോ അല്ലാതെയോ ഇഞ്ചി കഴിക്കാവുന്നതാണ്. ദ​​ഹനസംബന്ധ പ്രശ്നങ്ങൾ, വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവയ്‌ക്ക് ഇഞ്ചി വളരെയധികം സഹായകമാണ്. ആർത്തവ വേദന ഇല്ലാതാക്കാനും പേശിവേദന ഒഴിവാക്കാനും ഇഞ്ചി നല്ലതാണ്.

മഞ്ഞൾ

കഴിക്കുന്ന എല്ലാ ആ​ഹാരപദാർത്ഥത്തിലും മഞ്ഞൾ ചേർക്കുന്നത് ഉത്തമമാണ്. കാരണം മഞ്ഞളിൽ ധാരാളം ആൻ്റിബയോട്ടിക്, ആൻ്റിസെപ്റ്റിക് പദാർത്ഥങ്ങളുള്ള കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലുണ്ടാകുന്ന വേദനകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ ജലദോഷം, ചുമ, പനി എന്നിവ ഇല്ലാതാക്കാൻ മഞ്ഞൾ ചേർത്ത് ആവി പിടിക്കുന്നതും ഫലപ്രദമാണ്. ആർത്തവ സമയത്ത് മഞ്ഞൾ ചേർത്ത ആഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

പെരുംജീരകം

ഒരേ സമയം നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് പെരുംജീരകം. ഇവ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും വയറുവേദന കുറയ്‌ക്കാനും സഹായമാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ആഹാരം കഴിക്കുന്നതിന് മുമ്പോ ശേഷമോ ഇവ കഴിക്കാവുന്നതാണ്.

Tags: HealthSUBpainkillers
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies