ഭീകരവാദത്തിന് കുടപിടിച്ച് തിരുവനന്തപുരം സെൻട്രൽ ജയിൽ; ചട്ടങ്ങൾ കാറ്റിൽ പറത്തി മതതീവ്രവാദികൾക്ക് സംഘടിക്കാൻ അനുമതി; സർവ സഹായവും ചൊരിഞ്ഞ് അധികൃതർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീകരവാദത്തിന് കുടപിടിച്ച് തിരുവനന്തപുരം സെൻട്രൽ ജയിൽ; ചട്ടങ്ങൾ കാറ്റിൽ പറത്തി മതതീവ്രവാദികൾക്ക് സംഘടിക്കാൻ അനുമതി; സർവ സഹായവും ചൊരിഞ്ഞ് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 07:50 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭീകരവാദത്തിന് തിരുവനന്തപുരം സെൻട്രൽ ജയിൽ കുടപിടിക്കുന്നുവെന്ന് റിപ്പോർട്ട്. ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി മതതീവ്രവാദ സംഘടനകളിൽപെട്ടവർക്ക് ജയിലിൽ ഒരുമിച്ച് ഒരു സെല്ലിൽ കഴിയാനും ഒത്തുകൂടാനും അനുമതി നൽകുന്നു.

‌മതത്തിന്റെയും ജാതിയുടെയും പേരിൽ കൊലപാതങ്ങളും മറ്റ് നീച പ്രവൃത്തികളും ചെയ്ത് തടവുശിക്ഷ അനുഭവിക്കുന്ന, തീവ്രവാദത്തിന്റെ വേരുകൾ പടർത്തുന്ന 84 പേരെയാണ് ഒരു ബ്ലോക്കിൽ ഒരുമിച്ച് തങ്ങാൻ ജയിൽ അധികൃതർ അനുവദിച്ചത്. ജയിൽച്ചടങ്ങൾ ലംഘിച്ച് റംസാൻ നോമ്പിനോടനുബന്ധിച്ച് മുസ്ലീം തടവുകാരെ 32 ദിവസം ഒരേ ബ്ലോക്കിൽ സംഘടിക്കാനും അനുവാദം നൽകി. രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ ഉൾപ്പടെയുള്ള മതഭീകരർക്കാണ് ജയിലിൽ ഇത്രയേറെ സൗകര്യങ്ങൾ പൊലീസ് ഒരുക്കി നൽകുന്നത്.

മറ്റ് മതവിശ്വാസികളെ ഉന്മൂലനം ചെയ്യാനും രാജ്യത്തിനെതിരെ പോരാടാനുമായി നടത്തിയ ആസൂത്രണ ക്ലാസുകളും നടത്തിയതായാണ് പുറത്തുവരുന്ന വിവരം. യോ​ഗങ്ങൾക്ക് ആവശ്യമായ ഫർണിച്ചർ ഉൾപ്പടെയുള്ള സഹായങ്ങൾ ചെയ്ത് നൽകാൻ ജയിൽ അധികൃതർ മുന്നിട്ട് നിന്നുവെന്നത് വളരെ ​ഗൗരവകരമാണെന്ന ആശങ്ക പരക്കുന്നുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ‌ നടത്തേണ്ട ഭീകര പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നതെന്നാണ് വിവരം.

സാമ്പത്തികം ഉൾപ്പടെയുള്ള സഹായങ്ങൾ ജയിൽ ജീവനക്കാരുടെ അസോസിയേഷൻ വഴി ജയിൽപ്പുള്ളികൾക്ക് ലഭിക്കുന്നുണ്ടാണ് വിലയിരുത്തൽ. മയക്കുമരുന്നും സുലഭമാണ്. സംഘത്തിന്റെ വലയിൽ വീഴാത്ത മുസ്ലീം​ഗങ്ങളെ അഴിക്കുള്ളിൽ‌ മർദ്ദിക്കുന്നതും പതിവാണ്.

ഒരുമിച്ച് കൂടാനും നമസ്കരിക്കാനും തയ്യാറാകാത്ത തടവുകാരെ കഴിഞ്ഞ ഏപ്രിൽ 12-ന് ക്രൂരമായി മർദ്ദിച്ചിരുന്നു. പിന്നാലെ പരാതി നൽകിയെങ്കിലും അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല. ജയിലിലെ തീവ്രവാദികളുടെ നീക്കം മറ്റ് തടവുകാരെ ഭയപ്പാടിലാക്കിയിട്ടുണ്ട്.

Tags: terror activitiesThiruvanathapuram Central Jail
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies