അമ്മയുടെ കാൽതൊട്ട് വണങ്ങി; മകനെ ആലിം​ഗനം ചെയ്ത് തൊപ്പിയിൽ തൊട്ട് തൊഴുത് അഭിമാനത്തോടെ രജനി ത്രിപാഠി; നാവികസേന മേധാവിയുടെ സ്ഥാനാരോഹണ ചടങ്ങ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ കാൽതൊട്ട് വണങ്ങി; മകനെ ആലിം​ഗനം ചെയ്ത് തൊപ്പിയിൽ തൊട്ട് തൊഴുത് അഭിമാനത്തോടെ രജനി ത്രിപാഠി; നാവികസേന മേധാവിയുടെ സ്ഥാനാരോഹണ ചടങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 01:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാവികസേന മേധാവിയായി ചുമതലയേൽക്കുന്നതിന് മുൻപ് അമ്മയുടെ കാൽതൊട്ട് വണങ്ങി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി. മകന്റെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അമ്മ രജനി ത്രിപാഠിയും ഡൽഹിയിൽ എത്തിയിരുന്നു. മകനെ ആലിം​ഗനം ചെയ്ത് ചുംബനം നൽകി, തൊപ്പിയിൽ തൊട്ട് തൊഴുന്ന അമ്മയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു.

#WATCH | Delhi: Navy Chief Admiral Dinesh Tripathi seeks blessings from his mother Rajni Tripathi ahead of taking charge as the new Indian Navy chief. pic.twitter.com/mNo8EC8iQS

— ANI (@ANI) April 30, 2024

ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്ചചക്രം അർപ്പിച്ച ശേഷമാണ് ദിനേശ് കുമാർ ത്രിപാഠി നാവികസേനയുടെ ചുമതലയേറ്റെടുത്തത്. തുടർന്ന് അദ്ദേഹം ​ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഡൽഹി സൗത്ത് ബ്ലോക്കിൽ സജ്ജീകരിച്ച പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടന്നത്.

മലയാളിയായ അഡ്മിറൽ ആർ ഹരികുമാറിന്റെ പിൻ​ഗാമിയായാണ് ദിനേശ് കുമാർ ത്രിപാഠി എത്തുന്നത്. 1985 ജൂലൈ 1 നാണ് നാവിക സേനയുടെ ഭാ​ഗമായത്. ഏഴിമലയിലെ നേവൽ അക്കാദമിയുടെ കമാൻഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്പെഷ്യലിസ്റ്റായ അദ്ദേഹത്തിന് അതിവിശിഷ്ട സേവാ മെഡൽ, നൗ സേന മെഡൽ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.

Tags: Dinesh ThripatiNavy cheif
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies