മ്യൂസിയത്തിൽ വച്ചാൽ മുതലാകില്ല; വിവാദബസ് പുതിയ പേരിൽ നിരത്തിലേക്ക്; സർവീസ് ഈ റൂട്ടിൽ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മ്യൂസിയത്തിൽ വച്ചാൽ മുതലാകില്ല; വിവാദബസ് പുതിയ പേരിൽ നിരത്തിലേക്ക്; സർവീസ് ഈ റൂട്ടിൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 08:28 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വിവാദങ്ങളാൽ സമ്പന്നമായ നവകേരള ബസ് സർവീസ് നടത്താനൊരുങ്ങുന്നു. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ മെയ് 5 മുതൽ സ‍ർവീസ് ആരംഭിക്കും. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവയാണ് സ്റ്റോപ്പുകൾ. പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 11.35ന് ബെംഗളൂരുവിലെത്തും. തിരിച്ച് 2.30ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും സർവീസ് നടത്തും.

​’ഗരുഡ പ്രീമിയം’ എന്ന പേരിലാണ് ബസ് എത്തുന്നത്. നിലവിൽ തിരുവനന്തപുരത്തുള്ള ബസ് നാളെ വൈകിട്ട് 6.30ന് കോഴിക്കോട്ടേക്ക് എത്തിക്കും. ബസ് സർവീസ് നേട്ടമുണ്ടാക്കിയില്ലെങ്കിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാ​ഗത്തിന് കൈമാറുമെന്നാണ് സൂചന.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ 1.15 കോടി രൂപ മുടക്കി എൽഡിഎഫ് സർക്കാർ വാങ്ങിയ ബസാണിത്. ‘കസ്റ്റമൈസ്’ ചെയ്തായിരുന്നു ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. മന്ത്രിമാർ എല്ലാവരും ചേർന്ന് നവകേരളയാത്ര നടത്തിയത് ഇതിലായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളൊരുക്കിയ ബസ്, വിവാദത്തിന്റെ കൊടുമുടിയിലെത്തിയപ്പോൾ വിചിത്ര പ്രതികരണങ്ങളായിരുന്നു സിപിഎം നേതാക്കൾ നടത്തിയിരുന്നത്.

പരിപാടിക്ക് ശേഷം ബസ് മ്യൂസിയത്തിൽ വയ്‌ക്കുമെന്നും മുഖ്യമന്ത്രി സഞ്ചരിച്ച ബസ് കാണാൻ പോലും ആളുകൾ ക്യൂ നിൽക്കുമെന്നും പാ‍ർട്ടി സെക്രട്ടറിയടക്കം പ്രതികരിച്ചു. പാവപ്പെട്ടവരുടെ പെൻഷൻ അടക്കം മുടങ്ങിയിരിക്കുന്ന ഘട്ടത്തിൽ കോടികൾ മുടക്കി ബസ് വാങ്ങിയത് ഇടതുസർക്കാരിനെ പ്രതിരോധത്തിലാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് സർവീസ് നടത്തി പരീക്ഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.

Tags: BusServiceNavakerala BUSgaruda premium
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies