സ്വഭാവം തിരിച്ചറിയാം! ചിത്രത്തിൽ ആദ്യം കാണുന്നത് എന്തെന്ന് പറയൂ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

സ്വഭാവം തിരിച്ചറിയാം! ചിത്രത്തിൽ ആദ്യം കാണുന്നത് എന്തെന്ന് പറയൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 08:38 am IST
Facebook
Twitter
WhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂ‌ഷനുകൾ എല്ലാ കാലത്തും എല്ലാവർക്കും പ്രിയമാണ്. നിരീക്ഷണ പാടവത്തെ മെച്ചപ്പെടുത്താൻ ഇത്തരം ഇല്യൂഷനുകൾ സഹായിക്കുന്നു. ചിലത് രസ​കരമായി ചിത്രീകരിക്കുമ്പോൾ മറ്റ് ചിലത് ​ഗൗരവകരമായ കാര്യങ്ങളാകും പഠിപ്പിക്കുന്നത്.

അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നൊരു ഒപ്റ്റിക്കൽ ഇല്യൂഷനാണ് താഴെ നൽകിയിരിക്കുന്നത്. ചിത്രം കാണുമ്പോൾ ആദ്യം കാണുന്നത് എന്താണ്?

ഒരുപക്ഷേ ആദ്യം തവണ ഒന്നും തന്നെ കാണാൻ സാധിച്ചെന്ന് വരില്ല. എന്നാൽ സൂക്ഷമമായി നിരീക്ഷിക്കുമ്പോൾ ചിലർ പുക കണ്ടേക്കാം. മറ്റ് ചിലർ ​ഗർഭസ്ഥ ശിശുവിനായാകും കണ്ടിരിക്കുക. നിങ്ങൾ കണ്ടത് വച്ച് ഓരോരുത്തരുടെയും സ്വഭാവ​ഗുണങ്ങളെ വിലയിരുത്താവുന്നതാണ്.

പുക ആണ് കാണുന്നതെങ്കിൽ മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കുന്ന, അതിൽ ആകുലതപ്പെടുന്നവരാണ് നിങ്ങൾ. മറ്റുള്ളവരിൽ നല്ല മതിപ്പുണ്ടാകാനും ഇഷ്ടപ്പെടാനുമൊക്കെ താത്പര്യപ്പെടുന്നവരാണ്. ആരെങ്കിലും നിങ്ങളെ വിമർശിക്കുന്നുവെന്ന് അറിഞ്ഞാൽ നിങ്ങളിൽ പലർക്കും വിഷമം തോന്നിയേക്കാം. പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നവരുമായിരിക്കും.

​ഗർഭസ്ഥ ശിശുവിനെയാണ് കാണുന്നതെങ്കിൽ ശരിയും തെറ്റും തമ്മിൽ വ്യക്തമായ ധാരണയുള്ളവരായിരിക്കും. പൊതുവേ സത്യസന്ധരാണ് ഇക്കൂട്ടർ. നിങ്ങളിലെ സത്യസന്ധതയും കരുതലും വിലപ്പെട്ട ഒരാളാക്കി മാറ്റുന്നു.

മസ്തിഷ്കത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളോ നിർമിതികളോ ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. നിരീക്ഷണ കഴിവുകൾ പരിശോധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Tags: optical illusionSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies