'വിയർപ്പു തുന്നിയിട്ട കുപ്പായം' എന്ന് സഞ്ജു; അതിൽ നിറങ്ങൾമങ്ങുകയില്ല കട്ടായം എന്ന് ആരാധകർ, മലയാളി താരത്തിൻ്റെ പ്രതികരണം വെെറൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

 ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന് സഞ്ജു; അതിൽ നിറങ്ങൾമങ്ങുകയില്ല കട്ടായം എന്ന് ആരാധകർ, മലയാളി താരത്തിന്റെ പ്രതികരണം വെെറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 03:39 pm IST
Facebook
Twitter
WhatsAppTelegram

അവഗണനകൾക്കും ഒഴിവാക്കലുകൾക്കും പഴികേൾക്കലുകൾക്കും ശേഷമാണ് മലയാളികളുടെ സ്വന്തം സഞ്ജു ലോകകപ്പ് ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.  നീണ്ട 9 വർഷത്തെ കരിയറിൽ ഇത് ആദ്യമായാണ് ലോകകപ്പ് ടീമിലേക്ക് സഞ്ജു എത്തുന്നത്. ഇന്നലെ എക്‌സിലൂടെയാണ് ബിസിസിഐ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെ സഞ്ജുവിന്റെ പ്രതികരണവും വന്നു.

‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ടീമിന്റെ ജാക്കറ്റ് ധരിച്ച് നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ സഞ്ജു പങ്കുവച്ചത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ ആദ്യ വരിയാണിത്. തന്റെ കഴിവ് കൊണ്ട് നേടിയ അംഗീകാരത്തെ സൂചിപ്പിച്ച് സഞ്ജു കുറിച്ച വാക്കുകൾ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സഞ്ജുവിനെ അവഗണിക്കാൻ സെലക്ടർമാർക്കുമായില്ല.

വിയർപ്പു തുന്നിയിട്ട കുപ്പായം…
അതിൽ നിറങ്ങൾമങ്ങുകയില്ല കട്ടായം
കിനാവു കൊണ്ടുകെട്ടും കൊട്ടാരം
അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും
ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക്
ഉച്ചികിറുക്കിൽ നീ ഉയരത്തിൽ പറക്ക്
ചേറിൽ പൂത്താലും താമര കണക്ക്
ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമ്മക്ക്…

എന്നീ വരികളടങ്ങുന്ന പാട്ടാണ് പോസ്റ്റിൽ ബാക്ക്ഗ്രൗണ്ട് സ്‌കോറായി പങ്കുവച്ചിരിക്കുന്നത്. ഇത് സഞ്ജുവിന് വേണ്ടി എഴുതിയ വരികൾ പോലെയുണ്ട്, ഒറ്റക്കു വഴിവെട്ടി വന്നവനാടാ, ഹമാരാ ക്യാപ്റ്റൻ കേസാ ഹോ? സഞ്ജു സാംസൺ ജെസാ ഹോ, എന്നീ കമന്റുകളാണ് പോസ്റ്റിന് താഴെ ആരാധകർ പങ്കുവച്ചിരിക്കുന്നത്.

9 ഇന്നിംഗ്‌സിൽ നിന്ന് 77 ശരാശരിയിൽ 385 റൺസുമായി സ്‌ട്രൈക്ക് റേറ്റിൽ രണ്ടാമതും റൺ വേട്ടക്കാരുടെ പട്ടികയിൽ ആറാമതുമാണ് ഈ മല്ലുബോയ്. സീസണിൽ ഒമ്പത് മത്സരങ്ങളിൽ 8ലും ടീമിന് വിജയം സമ്മാനിച്ച നേതൃമികവിലും തിളങ്ങുകയാണ് സഞ്ജുവെന്ന നായകൻ.

Tags: sanju samsont20 world cup
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies