ഗഗൻയാൻ; എയർഡ്രോപ്പ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ; പാരച്യൂട്ടുകൾ തുറക്കാതിരുന്നാലുളള സാഹചര്യം വിലയിരുത്തും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ഗഗൻയാൻ; എയർഡ്രോപ്പ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ; പാരച്യൂട്ടുകൾ തുറക്കാതിരുന്നാലുളള സാഹചര്യം വിലയിരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 07:11 pm IST
Facebook
Twitter
WhatsAppTelegram

ന്യുഡൽഹി: ഗഗൻയാൻ ദൗത്യത്തിൽ സങ്കീർണമായ എയർഡ്രോപ്പ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ. ഇന്റഗ്രേറ്റഡ് എയർഡ്രോപ്പ് ടെസ്റ്റ് എന്ന പരീക്ഷണം വരും ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. സാധാരണ അന്തരീക്ഷത്തിൽ ക്രൂ മൊഡ്യൂളിലെ പാരച്യൂട്ട് സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയാണ് ഇതിൽ വിലയിരുത്തുക.

പാരച്യൂട്ടുകൾ പൂർണമായി തുറക്കാതിരിക്കുന്നതും തുറക്കാൻ വൈകുന്നതുമായ സാഹചര്യങ്ങളിൽ പ്രതിവിധി വിലയിരുത്തും. ഒരു പാരച്യൂട്ട് മാത്രം തുറക്കാതിരുന്നാലോ രണ്ട് പാരച്യൂട്ടുകളും ഒരുപോലെ തുറക്കാതിരുന്നാൽ ഉളള അവസ്ഥയും തുറക്കാൻ വൈകുന്ന സാഹചര്യവും പരിശോധിക്കും.

ചിനൂക് ഹെലികോപ്ടറിൽ 4-5 കിലോമീറ്റർ ഉയരത്തിൽ നിന്ന് ക്രൂ മൊഡ്യൂൾ കടലിലേക്ക് ഇട്ടായിരിക്കും പരീക്ഷണം. മൂന്ന് ബഹിരാകാശ യാത്രികർക്ക് സഞ്ചരിക്കാവുന്ന ക്യാബിൻ ഉൾപ്പെടെയാണ് ക്രൂ മൊഡ്യൂളിലുളളത്. കടലിൽ പതിക്കുന്ന മൊഡ്യൂൾ വീണ്ടെടുക്കുന്നതും പരീക്ഷണത്തിൽ നിർണായകമാണ്. കടലിൽ വീണ ഉടൻ നാവികസേനയുടെ മറ്റൊരു ഹെലികോപ്ടർ മൊഡ്യൂൾ ലൊക്കേറ്റ് ചെയ്യുകയും വീണ്ടെടുക്കുകയുമാണ് ചെയ്യുന്നത്.

എത്ര പരീക്ഷണങ്ങൾ വേണ്ടി വരുമെന്ന കാര്യത്തിൽ കൃത്യമായി ഇപ്പോൾ പറയാനാകില്ലെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറയുന്നു.ഓരോ പരീക്ഷണങ്ങളുടെയും പുരോഗതിയും ഫലവും വിലയിരുത്തിയ ശേഷമാകും കൂടുതൽ പരീക്ഷണങ്ങൾ നിശ്ചയിക്കുക. കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ആദ്യ ടെസ്റ്റ് വെഹിക്കിള്‍ ദൗത്യത്തില്‍ സമുദ്രത്തില്‍ വീണ പേടകം തലകീഴായാണ് കിടന്നത്. അതുകൊണ്ടു തന്നെ ഇത്തവണ പരീക്ഷണത്തിന് വലിയ പ്രാധാന്യമാണ് ഐഎസ്ആർഒ നൽകുന്നത്.

ഗഗൻയാൻ ദൗത്യത്തിൽ യാത്രികരെ ബഹിരാകാശത്ത് എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയതാണ് ക്രൂ മൊഡ്യൂൾ.

Tags: isrogaganyaancrew module
Share
Tweet
SendShare

More News from this section

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies