കലോറി കത്തിക്കണോ? ശരീരഭാരം കുറയ്ക്കാൻ രാവിലെ ഈ പാനീയങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കലോറി കത്തിക്കണോ? ശരീരഭാരം കുറയ്‌ക്കാൻ രാവിലെ ഈ പാനീയങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം കുറയ്‌ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് ഭൂരിഭാ​ഗം പേരും. പലരുടെയും സ്വപനമാണ് മെലിഞ്ഞ ശരീരം. എന്നാൽ അൽപ്പം ശ്രദ്ധ കൊടുത്താൽ ശരീരഭാരത്തെ നിയന്ത്രിക്കാവുന്നതാണ്. ആഹാരം, ഉറക്കം, വ്യായമം തുടങ്ങിയവ പ്രധാനമാണ്. ഇവയ്‌ക്കൊപ്പം ഇനി പറയുന്ന ഈ പാനീയങ്ങൾ കൂടി രാവിലെ കുടിക്കുന്നത് ഭാര നിയന്ത്രണത്തിൽ സഹായിക്കും.

അയമോദക​ വെള്ളം

ഭാര നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിവുള്ളതാണ് അയമോദകം. വെറുവയറ്റിൽ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കുന്നു. ഇതിന് പുറമേ വെറും വയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് ​ദഹനക്കേട് കുറയ്‌ക്കുന്നതിനും അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മികച്ചതാണ്.

ഇഞ്ചി ചായ

നിരവധി ​ഗുണങ്ങളുള്ള ഇഞ്ചി ചായ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രക്തത്തിലെ ​ഗ്ലൂക്കോസിന്റെ ‌അളവിനെ നിയന്ത്രിക്കാനും സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്‌ക്കാനും സഹായിക്കുന്നു. രോ​ഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമസംരക്ഷണത്തിനും ഇഞ്ചി ചായ സഹായിക്കുന്നു.

നാരങ്ങാ വെള്ളം

വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി സമ്പന്നമായ നാരങ്ങാ രോ​ഗങ്ങളെ ചെറുക്കുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. രാവിലെ ഒരു ​ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.

മല്ലി വെള്ളം

വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇതിന് പുറമേ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുകയും മുഖക്കുരു, ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ, ഈ പാനീയത്തിലെ ആന്റിഫംഗൽ ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും അലർജികളെയും പുറന്തള്ളാൻ സഹായിക്കുന്നു. വയറിന്റെ ആരോ​ഗ്യത്തിനും മെച്ചപ്പെട്ട ദഹനത്തിനും മല്ലി വെള്ളം സഹായിക്കും. തലേന്ന് രാത്രിയിൽ വെള്ളത്തിൽ മല്ലിയിട്ട് കുതിർത്ത് രാവിലെ വെളളം കുടിക്കാവുന്നതാണ്.

ജീരക വെള്ളം

ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് ഗണ്യമായി കുറയ്‌ക്കുന്നു. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയും വയറിന്റെ വലുപ്പവും കുറയ്‌ക്കുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾക്കും ജീരകവെള്ളം ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പൊട്ടാസ്യത്തിന്റെയും ഇരുമ്പിന്റെയും ഉറവിടമാണ് ജീരകം. രാത്രിയിൽ കുതിർത്തി രാവിലെ തിളപ്പിച്ച് അരിച്ച് കുടിക്കാവുന്നതാണ്.

Tags: empty stomachWeight Loss Drinks
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies