20-കാരൻ ക്രിക്കറ്റർക്ക് ദാരുണാന്ത്യം; ഞെട്ടി ഇം​ഗ്ലണ്ട് താരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

20-കാരൻ ക്രിക്കറ്റർക്ക് ദാരുണാന്ത്യം; ഞെട്ടി ഇം​ഗ്ലണ്ട് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

ഇം​ഗ്ലണ്ട് ക്രിക്കറ്റിനെ ഞെട്ടിച്ച് 20-കാരൻ താരത്തിന്റെ അപ്രതീക്ഷിത മരണം. വോ‍‍‍ർസെസ്റ്റർഷേർ ക്രിക്കറ്റ് ക്ലബിന്റെ കളിക്കാരനായിരുന്ന താരം ജോഷ് ബേക്കറിന്റെ മരണ വാർത്ത ക്ലബാണ് പുറത്തുവിട്ടത്. ഇം​ഗ്ലണ്ട് താരം ജോസ് ബട്ലർ അടക്കമുള്ളവ‍ർ യുവതാരത്തിന്റെ‌ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഇം​ഗ്ലണ്ടിന് വേണ്ടി അണ്ടർ 19 തലത്തിൽ ജോഷ് ബേക്കർ കളിച്ചിട്ടുണ്ട്.

കൗണ്ടി മത്സരത്തിൽ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയതിന്റെ പിറ്റേന്നാണ് സ്പിന്നറിന്റെ വിയോ​ഗം. അതേസമയം മരണ കാരണം ഇതുവരെ ക്ലബോ ഇസിബിയോ പുറത്തുവിട്ടില്ല. സോമർസെറ്റിനെതിരെയുള്ള മത്സരത്തിലാണ് താരം 3/66 എന്ന മികച്ച പ്രകടനം നടത്തിയത്.

ആരാധകർ താരത്തിന്റെ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.2021ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2022,2023 അണ്ടർ19 ലോകകപ്പുകളിൽ ടീമിന്റെ ഭാ​ഗമായിരുന്നു. ഫസ്റ്റ് ക്ലാസ് കരിയറിൽ 36 ഇന്നിം​ഗ്സിൽ നിന്ന് 43 വിക്കറ്റും 411 റൺസും നേടിയിട്ടുണ്ട്.

SHOCKING 😯

Worcestershire, England Cricket player just 20 year old Bowler Josh Baker passed away 💔

RIP Josh Baker pic.twitter.com/aG5X2n5rcm pic.twitter.com/dUs7eults1

— vishal singh rajput (@vishalsingh2018) May 2, 2024

Worcestershire Cricket Foundation is deeply saddened to hear the news of the passing of Josh Baker.

Our thoughts are with Josh’s family and friends at this time. https://t.co/LMCTND4meU

— Worcestershire Cricket Foundation (@WorcsCricketFdn) May 2, 2024

Tags: SpinnerWorcestershirepassesaway
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies