പാകിസ്താൻ എല്ലാ മേഖലയിലും സംശയാസ്പദമായ ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുന്ന രാജ്യം: ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ എല്ലാ മേഖലയിലും സംശയാസ്പദമായ ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുന്ന രാജ്യം: ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 12:07 pm IST
FacebookTwitterWhatsAppTelegram

ജനീവ: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താൻ നടത്തിയ പരാമർശങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. എല്ലാ മേഖലയിലും സംശയകരമായ ട്രാക്ക് റെക്കോർഡുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യ പറഞ്ഞു. യുഎൻ ജനൽ അസംബ്ലിയിൽ പാകിസ്താൻ ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങൾ അത്യന്തം വിനാശകരവും അപകടകരവുമാണെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് മറുപടി നൽകി.

യുഎന്നിലെ പാകിസ്താൻ പ്രതിനിധിയായ മുനീർ അക്രം ഇന്ത്യയെ വിമർശിച്ച് നീണ്ട പ്രസ്താവന നടത്തിയിരുന്നു. കശ്മീർ, പൗരത്വ ഭേദഗതി നിയമം, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയെ പരാമർശിച്ചായിരുന്നു പാകിസ്താൻ പ്രതിനിധിയുടെ പ്രസ്താവന. യുഎൻ ജനറൽ അസംബ്ലിയിലെ ‘സമാധാനത്തിന്റെ സംസ്കാരം’ എന്ന വിഷയത്തിൽ നടന്ന മീറ്റിങ്ങിലായിരുന്നു ഈ പരാമർശങ്ങൾ നടത്തിയത്. എന്നാൽ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് ഇതിനുള്ള തക്കതായ മറുപടി പാകിസ്താന് നൽകി.

വെല്ലിവിളികൾ നിറഞ്ഞ സമയത്ത് സമാധാനത്തിന്റെ സംസ്കാരം വളർത്തിയെടുക്കുന്നതിനെ പറ്റി ചർച്ചചെയ്യുന്ന മീറ്റിങ്ങിൽ ക്രിയാത്മകമായി പങ്കെടുക്കാൻ ആണ് ഇന്ത്യ കൂടുതൽ ശ്രദ്ധ നൽകുന്നത്. എന്നാൽ ചില പ്രതിനിധികൾ (പാകിസ്താൻ) ഇത്തരം ശ്രമങ്ങളിൽ നിന്നും വ്യതിചലിച്ചു വിനാശകരമായ പ്രസ്താവനകൾ നടത്തുന്നു. സമാധാനത്തിന്റെയും നയതന്ത്രത്തിന്റെയും അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെട്ടുള്ള ചർച്ചകളിൽ പങ്കെടുക്കണമെന്നാണ് അവരോട് ആവശ്യപ്പെടാനുള്ളതെന്നും എന്നാൽ എല്ലാ മേഖലയിലും സംശയകരമായ ട്രാക്ക് റെക്കോർഡ് മാത്രം കൈവശമുള്ള ഒരു രാജ്യത്തിന് ഇത് സാധ്യമാണോയെന്നും ഇന്ത്യൻ പ്രതിനിധി ചോദിച്ചു. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹം, സഹാനുഭൂതി, സഹവർത്തിത്വം എന്നിങ്ങനെയുള്ള സമാധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ആണെന്നും എന്നാൽ തീവ്രവാദം ഇതിനെല്ലാം എതിരാണെന്നും അവർ ഓർമ്മിപ്പിച്ചു.

Tags: Pakistanun general assemblyIndia
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies