എന്താ മോനേ..! കോലിയുടെ സ്ട്രൈക് റേറ്റിൽ സംശയം; പൊട്ടിച്ചിരിച്ച് രോഹിത് ശ‍‍ർമ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്താ മോനേ..! കോലിയുടെ സ്ട്രൈക് റേറ്റിൽ സംശയം; പൊട്ടിച്ചിരിച്ച് രോഹിത് ശ‍‍ർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയെ ഉൾപ്പെടുത്തിയതിലടക്കം വിമർശനങ്ങളും ഉയർന്നു. വിരാടിന്റെ ഐപിഎൽ സ്ട്രൈക് റേറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ലോകകപ്പ് സ്ക്വാഡിലെ സെലക്ഷനെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലും ഈ ചോദ്യം നേരിട്ടു. ഇതിന് ക്യാപ്റ്റൻ രോഹിത് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഐപിഎല്ലിൽ വിരാട് കോലി റൺസ് നേടുന്നുണ്ടെങ്കിലും വേ​ഗം കുറവാണെന്നും ഇത് ലോകകപ്പിലെത്തുമ്പോൾ ടീമിനെ ബാധിക്കുമോ എന്നായിരുന്നു ചോദ്യം. ഇത് കേട്ടപാടെ ക്യാപ്റ്റൻ രോഹിത് പൊട്ടിച്ചിരിച്ചു. ഇതിന് സമാനമായി ഒരു ചോദ്യം 2021 ലോകകപ്പിന് മുമ്പ് വിരാട് കോലിയും നേരിട്ടിരുന്നു. രോഹിത്തിന്റെ ഫോമിനെക്കുറിച്ചായിരുന്നു അന്ന് ക്യാപ്റ്റനായിരുന്ന കോലിയോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചത്. അന്ന്
നിങ്ങൾ ഇക്കാര്യം ചോദിച്ചത് തന്നെ വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ് വിരാട് കോലി ചിരിക്കുന്നത് കാണാമായിരുന്നു.

Rohit Sharma Smile on Virat Kohli strike rate in ipl 😂😂 #T20WorldCup24 #SRHvsRR pic.twitter.com/9fYoFBFXCC

— Rajsthan_ Aale (@Rajsthan_Aale07) May 2, 2024

അതേസമയം വിരാടിന്റെ സ്ട്രൈക് റേറ്റ് സംബന്ധിച്ച് മുഖ്യസെലക്ടർ അജിത് അ​ഗാർക്ക് മറുപടി നൽകി. അതൊരു ചർച്ചയേ അല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോലി നന്നായി ഐപിഎല്ലിൽ കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് എപ്പോഴും ടീമിന് മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

During T20 World Cup 2021 Kohli started smiling when he was asked Rohit Sharma’s form and his place in T20.
Today in 2024 T20 WC Press conference Rohit started smiling when he was asked Virat Kohli’s strike rate
Ro-Ko ❤
HOPE they both lift an ICC trophy together#CricketTwitter pic.twitter.com/S0u3oGRYNX

— CricEssence.com (@cricessence) May 2, 2024

“>

 

Tags: VIRAT KOHLIrohit sharmaAjit AgarkarsmilingStrike Rate
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies