എതിരാളികൾ ഭയക്കണം ഈ കരീബിയൻ കരുത്തരെ; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എതിരാളികൾ ഭയക്കണം ഈ കരീബിയൻ കരുത്തരെ; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 10:37 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിനായുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. 15 അംഗ ടീമിനെ റോവ്മാൻ പവലാണ് നയിക്കുക. അൽസാരി ജോസഫാണ് വൈസ് ക്യാപ്റ്റൻ. നിക്കോളാസ് പൂരാൻ, ആന്ദ്രെ റസ്സൽ, ജേസൺ ഹോൾഡർ ഷിമ്റോൺ ഹെറ്റ്മെയർ, ഷായ് ഹോപ്പ്് ഉൾപ്പെടെയുള്ള കരുത്തരായ താരങ്ങളാണ് ടീമിലുള്ളത്. ലോകകപ്പിലൂടെ ടി20യിൽ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കാനായി ഷമർ ജോസഫിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ടി20 മത്സരങ്ങൾ മാത്രം കളിച്ച ഷമർ ഒരു വിക്കറ്റ് പോലും സ്വന്തമാക്കിയിട്ടില്ല.

ഗ്രൂപ്പ് സിയിൽ അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ, ഉഗാണ്ട എന്നീ ടീമുകൾക്കൊപ്പമാണ് വെസ്റ്റിൻഡീസ്. ഗയാനയിൽ പാപുവ ന്യൂ ഗിനിയക്കെതിരെ ജൂൺ 2നാണ് വിൻഡീസിന്റെ ആദ്യ മത്സരം. ടീമുകൾക്ക് മെയ് 25 വരെ മാറ്റങ്ങൾ വരുത്താൻ സമയമുണ്ട്, അതിനുശേഷം വരുത്തുന്ന മാറ്റങ്ങൾക്ക് ഐസിസിയുടെ ഇവന്റ് ടെക്‌നിക്കൽ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്.

വെസ്റ്റിൻഡീസ് സ്‌ക്വാഡ് : റോവ്മാൻ പവൽ (സി), അൽസാരി ജോസഫ്, ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്, ഷിമ്റോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകാൽ ഹൊസൈൻ, ഷമർ ജോസഫ്, ബ്രാൻഡൻ കിംഗ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പൂരാൻ, ആന്ദ്രെ റസൽ, ഷെർഫാൻ റഥർഫോർഡ്.

Tags: t20 world cupwestindiesteam
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies