ബൗളിം​ഗിൽ മാറ്റിയ ​ഗിയർ ബാറ്റിം​ഗിൽ ജാമായി; പതറിയിട്ടും ചിതറാതെ ആർ.സി.ബി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൗളിം​ഗിൽ മാറ്റിയ ​ഗിയർ ബാറ്റിം​ഗിൽ ജാമായി; പതറിയിട്ടും ചിതറാതെ ആർ.സി.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 10:51 pm IST
Facebook
Twitter
WhatsAppTelegram

​ഗുജറാത്തിനെ അനായാസം എറിഞ്ഞിട്ട ആർ.സി.ബി കുഞ്ഞൻ വിജയലക്ഷ്യം മറികടക്കാൻ നന്നായി വെള്ളം കുടിച്ചു. 38 പന്ത് ബാക്കി നിൽക്കെ നാലുവിക്കറ്റിനായിരുന്നു ജയം. നന്നായി തുടങ്ങിയ ആർ.സി.ബിയുടെ മദ്ധ്യനിര ചീട്ടുക്കൊട്ടാരം പോലെ തകർന്നതാണ് വിനയായത്. അനായാസം ജയിക്കുമെന്ന് കരുതിയ മത്സരമാണ് ഇതോടെ ബെം​ഗളൂരു കിതച്ച് ജയിച്ചത്. 147 റൺസിനാണ് ​ഗുജറാത്തിനെ ബെം​ഗളൂരു പുറത്താക്കിയത്. ആർ.സി.ബി ബൗളർമാർ അവസരത്തിനൊത്ത് ഉയർന്നതോടെ ഗുജറാത്ത് ബാറ്റർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.മറുപടി ബാറ്റിം​ഗിൽ തകർത്തടിച്ചാണ് ആർ.സി.ബി തുടങ്ങിയത്.ഇത്തവണത്തെ ഐപിഎല്ലിലെ പവർപ്ലേയിലെ മികച്ച ടോട്ടലും അവർ സ്വന്തമാക്കിയ ആറോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണ് ബെം​ഗളൂരു അടിച്ചുകൂട്ടിയത്.

23 പന്തിൽ 64 റൺസെടുത്ത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയാണ് വിസ്ഫോടന തുടക്കം സമ്മാനിച്ചത്. വിരാട് കോലി 27 പന്തിൽ 42 റൺസുമായി മികച്ച പിന്തുണ നൽകിയെങ്കിലും തുടരെ വിക്കറ്റ് വീണത് തിരിച്ചടിയായി. മദ്ധ്യനിരയിൽ നാലുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. വിൽ ജാക്സ്(1),രജത് പാട്ടിദാർ(2),​ഗ്ലെൻ മാക്സ് വെൽ(4), കാമറൂൺ ​ഗ്രീൻ(1) എന്നിവരാണ് ഉത്തരവാദിത്തം മറന്നത്.

10-ാം ഓവറിൽ നൂർ അഹമ്മദിന്റെ ​ഗൂ​ഗ്ലിയിൽ വിരാടും വീണതോടെ ആർ.സി.ബി പതറി. എന്നാൽ ക്രീസിലെത്തിയ കാർത്തിക് ഫിനിഷറുടെ റോൾ സ്വീകരിച്ചതോടെ വിജയവും ഒപ്പം നിന്നു.പിന്തുണയുമായി സ്വപ്നിൽ സിം​ഗുമുണ്ടായിരുന്നു. നാലു വിക്കറ്റെടുത്ത ജോഷ്വാ ലിറ്റിലാണ് ആർ.സി.ബിയുടെ നെഞ്ചിടിപ്പേറ്റിയത്. രണ്ടു വിക്കറ്റെടുത്ത നൂർ അഹമ്മദും ബെം​ഗളൂരുവിനെ ഭയപ്പെടുത്തി.നേരത്തെ മുഹമ്മദ് സിറാജ്, യഷ് ദയാൽ,കാമറൂൺ ​ഗ്രീൻ സഖ്യമാണ് ​ഗുജറാത്തിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. 35 റൺസെടുത്ത രാഹുൽ തെവാട്ടിയാണ് ​ഗുജറാത്തിന്റെ ടോപ് സ്കോറർ.

 

Tags: Gujarat TitansbeatsRoyal Challengers BengaluruRCB vs GT
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies