മഞ്ഞുമ്മൽ ബോയ്സ് ലാഭവിഹിതം നൽകിയില്ലെന്ന പരാതി; നിർമാതാക്കളുടെ അറസ്റ്റ് 22 വരെ തടഞ്ഞ് ഹൈക്കോടതി; ജാമ്യാപേക്ഷയുമായി സൗബിൻ ഷാഹിറും ഷോൺ ആന്റണിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഞ്ഞുമ്മൽ ബോയ്സ് ലാഭവിഹിതം നൽകിയില്ലെന്ന പരാതി; നിർമാതാക്കളുടെ അറസ്റ്റ് 22 വരെ തടഞ്ഞ് ഹൈക്കോടതി; ജാമ്യാപേക്ഷയുമായി സൗബിൻ ഷാഹിറും ഷോൺ ആന്റണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 11:05 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സ് ചിത്രത്തിന്റെ ലാഭവിഹിതം നൽകിയില്ലെന്ന പരാതിയിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് നീട്ടി ഹൈക്കോടതി. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. അറസ്റ്റിനെതിരെ നിർമാതാക്കൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നിർദേശം. 22-ാം തീയതിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

മഞ്ഞുമ്മൽ ബോയ്‌സിനായി 7 കോടിരൂപ ചെലവഴിച്ചെങ്കിലും ലാഭവിഹിതവും മുടക്കുമുതലും നൽകാതെ ചിത്രത്തിന്റെ നിർമാതാക്കൾ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40 ശതമാനം നൽകാമെന്ന കരാർ പാലിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.

എന്നാൽ ചിത്രത്തിൽ പ്രവർത്തിച്ചവർക്ക് ഇനിയും പണം നൽകാൻ ബാക്കിയാണെന്നും വരവ് ചെലവുകൾ കണക്കാക്കിയതിന് ശേഷമാണ് ലാഭവിഹിതം നൽകാൻ സാധിക്കൂവെന്നുമാണ് നിർമാതാക്കൾ പറയുന്നത്. ചിത്രം 250 കോടി നേടിയെന്ന ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് കണക്കിലെടുത്താണ് സിറാജ് വൻ തുക ആവശ്യപ്പെടുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഇതേത്തുടർന്നാണ് സംഭവത്തിൽ മറുപടി നൽകുന്നതിന് സിറാജിന് സമയം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നിർമാതാക്കളുടെ അറസ്റ്റ് നീട്ടിയത്.

Tags: MANJUMMAL BOYSSoubin Shair case
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies