ധോണി നൽകുന്നത് പിതാവിൻറെ വാത്സല്യം ! കരിയറിലും ജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തി :പതിരാന
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണി നൽകുന്നത് പിതാവിന്റെ വാത്സല്യം ! കരിയറിലും ജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തി :പതിരാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 11:02 am IST
Facebook
Twitter
WhatsAppTelegram

യുവപ്രതിഭകളെ വളർത്തിയെടുക്കുന്നതിലും അവരെ സ്വാധീനിക്കുന്നതിലുമുള്ള എം.എസ് ധോണിയുടെ കഴിവ് ശ്രദ്ധേയമാണ്. 2007-ൽ ഇന്ത്യൻ ക്രിക്കറ്റ് നായക സ്ഥാനത്ത് എത്തിയത് മുതൽ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ക്രിക്കറ്റ് ആസ്വാദകർക്കിടയിൽ മാത്രമല്ല, ക്രിക്കറ്റർമാർക്കിടയിലും താരമാണ് മഹി ഭായ്. എന്നാൽ തന്റെ കരിയറിൽ അദ്ദേഹത്തിന് അച്ഛന്റെ സ്ഥാനമാണുള്ളതെന്നും, അദ്ദേഹത്തോടുള്ള തന്റെ അഭ്യർത്ഥനയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് മതീഷ പതിരാന.

തന്റെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പിതാവ്. അച്ഛന്റെ സ്ഥാനമാണ് തന്റെ ക്രിക്കറ്റ് കരിയറിൽ ധോണിക്കുള്ളത്. അദ്ദേഹം എപ്പോഴും എന്നെ ശ്രദ്ധിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായി കളിക്കളത്തിന് അകത്തും പുറത്തും ഉപദേശങ്ങൾ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ചെറിയ ഉപദേശങ്ങൾ പോലും എനിക്ക് ഗുണകരമായിട്ടുണ്ട്. ആത്മവിശ്വാസം വർദ്ധിക്കാനും ധോണി സഹായിച്ചെന്ന് പതിരാന പറഞ്ഞു. കളിക്കളത്തിന് പുറത്ത് ഞങ്ങൾ അധികം സംസാരിക്കാറില്ല. പക്ഷേ എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ അദ്ദേഹത്തെ കാണാൻ മടിക്കാറുമില്ല. ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുക, ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ് എപ്പോഴും എനിക്ക് ലഭിക്കാറുള്ള ഉപദേശങ്ങളിലൊന്ന്. മഹി ഭായ്…പറ്റുമെങ്കിൽ ഒരു സീസൺ കൂടി ഞങ്ങൾക്കൊപ്പം കളിക്കണമെന്നും സിഎസ്‌കെയുടെ യുട്യൂബ് ചാനലിൽ പതിരാന പറഞ്ഞു.

ശ്രീലങ്കൻ പേസറായ പതിരാന ഈ സീസണിൽ സിഎസ്‌കെക്കു വേണ്ടി ആറ് കളികളിൽ നിന്ന് 13 വിക്കറ്റുകൾ നേടി ഉഗ്രൻ പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. 2022ൽ സിഎസ്‌കെയിൽ ചേർന്ന ശേഷമാണ് ക്രിക്കറ്റ് ആരാധകർ പതിരാനയെ ശ്രദ്ധിച്ച് തുടങ്ങിയത്. അതേ വർഷം ശ്രീലങ്കയുടെ ദേശീയ ടീമിലും താരം ഇടംപിടിച്ചു.

 

Tags: ms dhoniMatheesha Pathirana
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies