25 വർഷത്തേക്കുള്ള വികസിത ഭാരതത്തിന് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു; ഇത് രാജ്യത്തെ ജനങ്ങൾക്ക് ബിജെപി നൽകുന്ന സമ്മാനം: പ്രധാനമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25 വർഷത്തേക്കുള്ള വികസിത ഭാരതത്തിന് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു; ഇത് രാജ്യത്തെ ജനങ്ങൾക്ക് ബിജെപി നൽകുന്ന സമ്മാനം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാജ്യത്തിന്റെ വികസനമാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഒരിക്കൽ കൂടി ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 25 വർഷത്തേക്ക് ഭാരതം എങ്ങനെയായിരിക്കണമെന്ന വ്യക്തമായ ധാരണ ബിജെപിക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഇറ്റാവയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” കഴിഞ്ഞ 10 വർഷത്തെ എന്റെ ഭരണം നിങ്ങൾ കണ്ടു. അടുത്ത 5 വർഷത്തേക്കും നിങ്ങൾ മോദിയെ തന്നെ തെരഞ്ഞെടുക്കുകയാണെങ്കിൽ കേവലം അഞ്ച് വർഷത്തേക്കുള്ള രാജ്യത്തിന്റെ യാത്രയായിരിക്കില്ല അത്. വരുന്ന 25 വർഷത്തേക്കുള്ള രാജ്യത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന കൃത്യമായ അവബോധം ഇന്ന് ബിജെപിക്കുണ്ട്. ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും ഈ രാജ്യം എന്നും നിലനിൽക്കും.”- പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അവർക്കും അവരുടെ മക്കൾക്കും വേണ്ടി രാജ്യം ഭരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ തന്റെ 10 വർഷത്തെ ഭരണത്തിൽ ജനങ്ങളുടെ അനുഗ്രഹം മാത്രമാണ് നേടിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസും സമാജ്‌വാദിയും രാജ്യത്തെ ജനങ്ങൾക്കായി എന്ത് ചെയ്‌തെന്നും പ്രധാനമന്ത്രി ചോദിച്ചു. തനിക്കോ യോഗി ആദിത്യനാഥിനോ അനന്തരാവകാശികളില്ല. തങ്ങളുടെ സ്വത്തുക്കൾ ജനങ്ങളാണെന്നും രാജ്യത്തെ സേവിക്കാനാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പാവപ്പെട്ട ജനങ്ങൾക്ക് നല്ല വീടുകൾ, ശൗചാലയങ്ങൾ, വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പു വരുത്തും. എന്നാൽ കോൺഗ്രസ് അധികാരത്തിലേറിയാൽ സ്വാർത്ഥ താത്പര്യങ്ങൾ നിറവേറ്റാൻ മാത്രമേ അവർ ശ്രമിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Tags: Laknowpm modi
ShareTweetSendShare

More News from this section

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies