മേക്ക് ഇൻ ഇന്ത്യ കരുത്തായി ; സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകൾ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യൻ നാവികസേന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മേക്ക് ഇൻ ഇന്ത്യ കരുത്തായി ; സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകൾ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യൻ നാവികസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 08:54 am IST
FacebookTwitterWhatsAppTelegram

സമുദ്ര സുരക്ഷയിൽ ശക്തമായ നീക്കങ്ങളുമായി ഇന്ത്യൻ നാവികസേന . തദ്ദേശീയമായി വികസിപ്പിച്ച സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകളുടെ പരീക്ഷണമാണ് കഴിഞ്ഞ ദിവസം നടന്നത് . ഈ ആളില്ലാ കപ്പലുകൾ ഇന്ത്യയുടെ തീരദേശ പ്രതിരോധ ശേഷിയിൽ ഗണ്യമായ മുന്നേറ്റം അടയാളപ്പെടുത്തുന്നു.

ഉയർന്ന വേഗതയും , ദ്രുതഗതിയിലുള്ള നീക്കങ്ങളും ലക്ഷ്യമിട്ടാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത് . ഇന്ത്യൻ തീരപ്രദേശത്ത് പട്രോളിംഗ് നടത്താൻ അനുയോജ്യമായ രീതിയിലാണ് ഇവയുടെ നിർമ്മാണം . അപകടസാധ്യത കുറയ്‌ക്കുകയും പ്രവർത്തന വ്യാപനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരത്തിൽ ഓട്ടോണമസ് ഫാസ്റ്റ് ഇൻ്റർസെപ്റ്റർ ബോട്ടുകളുടെ നിർമ്മാണത്തിന് പിന്നിൽ.

നിലവിലെ കടൽ പരീക്ഷണങ്ങൾ ഇത്തരം ബോട്ടുകളുടെ ഓട്ടോണമസ് നാവിഗേഷൻ, സെൻസർ പെർഫോമൻസ് , വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നാവികസേനയും, ഇലക്ട്രോണിക് സിസ്റ്റംസ് എഞ്ചിനീയറിംഗ് എസ്റ്റാബ്ലിഷ്മെന്റും , ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും ചേർന്നാണ് ഈ സ്വയം നിയന്ത്രിത അതിവേഗ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത് .

കടൽ വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളും , ലഹരിക്കടത്തുകളും മറ്റും തടയാനും ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ കൂടുതൽ ശക്തമായ നിരീക്ഷണം നടത്താനും ഇത്തരം ബോട്ടുകൾ വഴി സാധിക്കും.

 

Tags: navy
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies