കടൽകാക്കകൾ കൂടുന്നു ; മനുഷ്യജീവന് ആപത്താകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കടൽകാക്കകൾ കൂടുന്നു ; മനുഷ്യജീവന് ആപത്താകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 12:29 pm IST
FacebookTwitterWhatsAppTelegram

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി യുകെയിലെ പെസ്റ്റ് കൺട്രോൾ വിദഗ്ധർ . കടൽകാക്കകളുടെ വിസർജ്യമാണ് ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് യുകെയിൽ ജീവിക്കുന്നവർ സ്വയരക്ഷക്കായി പ്രത്യേക ജാഗ്രത പാലിക്കണമെന്നും പെസ്റ്റ് കൺട്രോൾ വിദഗ്ധർ പറയുന്നു.

കടൽകാക്കകളുടെ വിസർജ്യത്തിൽ ഇ കോളി, സാൽമോണെല്ല എന്നീ ബാക്ടീരിയകളുണ്ട്. ശ്വസനത്തിലൂടെയോ അല്ലാതെയോ ഇവ ഉള്ളിൽ എത്തുന്നത് കുടലിൽ മാരകമായ അണുബാധയ്‌ക്ക് കാരണമാകും. വിസർജ്യങ്ങൾ ഉണങ്ങിയ അവസ്ഥയിൽ പോലും അവയുടെ സമീപത്തുനിന്ന് ശ്വസിക്കുന്നത് ബാക്ടീരിയ ഉള്ളിലെത്താൻ വഴിയൊരുക്കുന്നുണ്ട്.

വരും ആഴ്ചകളിൽ കടൽകാക്കകൾ രാജ്യത്തുടനീളം കാണുമെന്നും പെസ്റ്റ് കൺട്രോൾ വിദഗ്ധർ പറയുന്നു . വിസർജ്യത്തിൽ സ്പർശിക്കുകയോ അതിന് സമീപത്തേക്ക് എത്തുകയോ ചെയ്യാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണം. ഇതിനു പുറമേ കടൽകാക്കകൾ കൂടുതൽ ആക്രമണകാരികളാകുന്ന സമയം കൂടിയാണ് ഇത്.

വിസർജ്യത്തിൽ നിന്നുള്ള അണുബാധയേറ്റാൽ അതിന് കൃത്യമായി ചികിത്സ ലഭ്യമല്ല എന്നതും ഭീഷണി ഉയർത്തുന്നു. 1993 ൽ ന്യൂയോർക്കിൽ നൂറുകണക്കിന് ആളുകൾക്ക് അജ്ഞാത രോഗം പിടിപെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനകളിൽ കടൽകാക്കളുടെ വിസർജ്യമാണ് രോഗം പടർന്നു പിടിക്കാനുള്ള കാരണമെന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു.

Tags: UK
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies