ശാസ്ത്രം എത്ര വളർന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണ്; ആത്മീയത ഇല്ലെങ്കിൽ മനുഷ്യർ വെറും യന്ത്രം: എസ് സോമനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശാസ്ത്രം എത്ര വളർന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണ്; ആത്മീയത ഇല്ലെങ്കിൽ മനുഷ്യർ വെറും യന്ത്രം: എസ് സോമനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 06:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ശാസ്ത്രം എത്ര വളർന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ആത്മീയ ബോധം ഇല്ലെങ്കിൽ മനുഷ്യന്‍ കേവലം യന്ത്രമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽ‍ഹിയിൽ എൻഎസ്എസ് സംഘടിപ്പിച്ച ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദി ആചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ സാങ്കേതികവിദ്യയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മനുഷ്യന്റെ ആത്മീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിന് കഴിയുന്നില്ല. മനുഷ്യന്റെ ഉള്ളിലെ ദൈവിക ചൈതന്യം തിരിച്ചറിയാൻ ​ഗുരുസാന്നിധ്യം അനിവാര്യമാണ്. ജന്തുവാണെങ്കിലും ജീവിയാണെങ്കിലും ഒരു ആത്മീയതയുണ്ട്. ആത്മീയ ചിന്തകളിലൂടെയും വിചാരങ്ങളിലൂടെയുമാണ് വിവേചന ചിന്തകളെ മനുഷ്യനുമായി അടുപ്പിക്കുന്നത്’- എസ് സോമനാഥ് പറഞ്ഞു.

കേരളത്തിൽ വള്ളികുന്നം വിദ്യാധിരാജ ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിലാണ് ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആഘോഷങ്ങൾ നടന്നത്. ആഘോഷങ്ങളുടെ ഭാ​ഗമായി സന്യാസി സമ്മേളനവും സംഘടിപ്പിച്ചു. സച്ചിദാനന്ദ സ്വാമികളാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിവിധ സന്യാസി സമൂഹങ്ങളെ പ്രതിനിധീകരിച്ച് നിരവധി സന്യാസിമാരും സമ്മേളനത്തിൽ പങ്കെടുത്തു.

Tags: DelhiS Somanadh
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies