ബിഗ്ബുൾ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയുടെ കണക്കുകൂട്ടൽ തെറ്റി; ഒറ്റദിവസം കൊണ്ട് ഓഹരി വിപണിയിൽ നഷ്ടമായത് 800 കോടി രൂപ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഗ്ബുൾ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയുടെ കണക്കുകൂട്ടൽ തെറ്റി; ഒറ്റദിവസം കൊണ്ട് ഓഹരി വിപണിയിൽ നഷ്ടമായത് 800 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 10:49 am IST
FacebookTwitterWhatsAppTelegram

മുംബൈ: ബിഗ്ബുൾ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയ്‌ക്ക് ഓഹരി വിപണിയിൽ 800 കോടി രൂപയുടെ നഷ്ടം. ടൈറ്റൻ കമ്പനിയുടെ ഓഹരികളിൽ വന്ന ഇടിവാണ് നഷ്ടത്തിൽ കലാശിച്ചത്. രാകേഷ് ജുൻജുൻവാലയുടെ ഭാര്യ എന്നതിലുപരി രാജ്യത്തെ പ്രമുഖ നിക്ഷേപക കൂടിയാണ് രേഖ ജുൻജുൻവാല.

2024 മാർച്ച് 31 വരെ കമ്പനിയിൽ 5.35% ഓഹരി വിഹിതം രേഖ ജുൻജുൻവാലയ്‌ക്ക് ഉണ്ടായതാണ് റിപ്പോർട്ട്. വെള്ളിയാഴ്ചത്തെ ക്ലോസിംഗിൽ അവരുടെ വിഹിതം 16,792 കോടി രൂപയായിരുന്നു . ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഇടിവിന് ശേഷം രേഖയുടെ ടൈറ്റൻ ഓഹരിയുടെ മൂല്യം ഏകദേശം 15,986 കോടി രൂപയായി കുറഞ്ഞു .

രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേഷ് ജുൻജുൻവാല ‘ഇന്ത്യൻ വാറൻ ബഫറ്റ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. 2022 ൽ 62-ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. രാജ്യത്തെ സമ്പന്നന്മാരിൽ മുപ്പത്തിയാറാമത്തെ സ്ഥാനമാണ് ജുൻജുൻവാലയ്‌ക്കുണ്ടായിരുന്നത്. സ്വപ്ന പദ്ധതിയായ ആകാശ എയർലൈൻസ് സർവീസ് ആരംഭിച്ച് ഒരാഴ്‌ച്ച കഴിഞ്ഞപ്പോളാണ് രാകേഷ് ജുൻജുൻവാല അന്തരിച്ചത്. രേഖ ജുൻജുൻവാലയുടെ ഏകദേശ ആസ്തി 47,650 കോടി രൂപയാണ്.

Tags: rakesh junjunwalarekha junjunwala
ShareTweetSendShare

More News from this section

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies