രാധാമണിയമ്മയ്ക്ക് പ്രായം വെറും നമ്പർ; 73 കാരിയെ പ്രശംസിച്ച് ആനന്ദ് മഹിന്ദ്ര; കൊച്ചിക്കാരി സ്വന്തമാക്കിയത് 11 തരം ഡ്രൈവിംഗ് ലൈസന്‍സുകള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാധാമണിയമ്മയ്‌ക്ക് പ്രായം വെറും നമ്പർ; 73 കാരിയെ പ്രശംസിച്ച് ആനന്ദ് മഹിന്ദ്ര; കൊച്ചിക്കാരി സ്വന്തമാക്കിയത് 11 തരം ഡ്രൈവിംഗ് ലൈസന്‍സുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

പതിനൊന്ന് തരം  ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്വന്തമായുള്ള രാധാമണിയമ്മയെ  മിക്ക മലയാളികൾക്കും അറിയാം. ജെസിബിയും ക്രെയിനുമടക്കം 11 ഡ്രൈവിംഗ് ലൈസന്‍സുള്ള ഇന്ത്യയിലെ ഏക വനിതയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ  വാഹന നിര്‍മാതാവ് ആനന്ദ് മഹിന്ദ്ര.   ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തി, എന്ന കുറിപ്പൊടെ പങ്കുവെച്ച എക്സ് പോസ്റ്റിൽ പ്രായം വെറും നമ്പറാണെന്നും അദ്ദേഹം കുറിച്ചു.

An insatiable appetite for life…

And a desire to leave behind her footprint—or her foot on as many pedals as possible.

Age is truly just a number for her…

She’s my #MondayMotivation pic.twitter.com/xjqkAfF1uO

— anand mahindra (@anandmahindra) May 6, 2024

കൊച്ചി തോപ്പുംപടി സ്വദേശിനിയാണ് രാധാമണിയമ്മ. 30 വയസിൽ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ ഭർത്താവാണ് കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചത്. 1970ൽ കൊച്ചിയിൽ ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിച്ചയാളാണ് രാധാമണിയമ്മയുടെ ഭർത്താവ് . പിന്നീട് രാധാമണിയമ്മ വാഹനങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു.

തുടർന്ന് 1988 ൽ ബസ് ഡ്രൈവിം​ഗ് ലൈസൻസ് സ്വന്തമാക്കി. 2004ല്‍ ഒരു അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടമായതോടെ കുടുംബം നോക്കാനായി ഡ്രൈവിംഗ് സ്‌കൂളിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടിയ ആദ്യ മലയാളി വനിത കൂടിയാണ് രാധാമണി.

രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഭാരവും ശേഷിയും അടിസ്ഥാനമാക്കി പല വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. അതില്‍ ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ലൈറ്റ്, ഹെവി ഗുഡ്സ് വാഹനങ്ങള്‍, ബസുകള്‍, എക്സ്‌കവേറ്റര്‍, ഫോര്‍ക്ക്ലിഫ്റ്റ്, ക്രെയിന്‍, റോഡ് റോളര്‍, ട്രാക്ടര്‍, കണ്ടെയ്നര്‍ ട്രെയിലര്‍ ട്രക്ക്, ബസ്, ലോറി തുടങ്ങി പല വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് രാധാമണിയമ്മയ്‌ക്കുണ്ട്.

Tags: anandh mahindraradhamani amma
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies