ചെറിയ നിമിഷങ്ങളിൽ പോലും താങ്ങായി; മനസിൽ നിന്നോടുള്ള സ്നേഹവും നന്ദിയും നിറയുന്നു; ഗർഭകാലത്ത് ഭർത്താവ് നൽകുന്ന പിന്തുണയെകുറിച്ച് അമല പോൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചെറിയ നിമിഷങ്ങളിൽ പോലും താങ്ങായി; മനസിൽ നിന്നോടുള്ള സ്നേഹവും നന്ദിയും നിറയുന്നു; ഗർഭകാലത്ത് ഭർത്താവ് നൽകുന്ന പിന്തുണയെകുറിച്ച് അമല പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 11:22 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമല പോൾ. വ്യവസായിയായ ജഗത് ദേശായിയെ അമല വിവാഹം കഴിച്ചത്. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ദമ്പതികൾ. ഗർഭകാലത്ത് ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നടി പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഇരുവർക്കും ആശംസകൾ നേരുന്നതിനൊപ്പം ഭർത്താവിനെ പുകഴ്‌ത്താനും കമന്റുകളിൽ ആരാധകർ മടി കാണിക്കുന്നില്ല. ഗർഭകാലത്തിന്റെ അമൂല്യമായ യാത്രയിൽ ഒപ്പം നിന്നതിനാണ് അമല ജഗത്തിന് നന്ദി പറയുന്നത്. ആരാധകർക്ക് നന്ദി അറിയിച്ച് ജഗതും രംഗത്തെത്തി.

 

View this post on Instagram

 

A post shared by Amala Paul (@amalapaul)

തന്റെ ബുദ്ധിമുട്ടുകൾ കുറയ്‌ക്കാൻ രാത്രി വൈകിയും ജഗത് കൂട്ടിരിക്കുമായിരുന്നു. കൈപിടിച്ചുയർത്തുന്ന വാക്കുകൾ കൊണ്ട് ഉളളിൽ കരുത്ത് പകർന്നു. തന്നിലുളള ഉറച്ച വിശ്വാസത്തിനും അമല നന്ദി പറയുന്നു. ആത്മവിശ്വാസം ചോർന്ന് പോകുമെന്ന് തോന്നിയ ചെറിയ നിമിഷങ്ങളിൽ പോലും താങ്ങായി ജഗത് നിന്നുവെന്നും അമല കുറിച്ചു.

ജഗത്തിനെപ്പോലെ അവിശ്വസനീയമായ ഒരു മനുഷ്യനെ ലഭിക്കാൻ ജീവിതത്തിൽ താൻ എന്തെങ്കിലും അത്ഭുതം ചെയ്തിട്ടുണ്ടാകുമെന്നും അമല പറയുന്നു. മനസിൽ നിന്നോടുള്ള സ്നേഹവും നന്ദിയും നിറയുന്നു. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും ഉറവിടമായി നിൽക്കുന്നതിന് നന്ദി. വാക്കുകളാൽ പറഞ്ഞറിയിക്കാനാകില്ല നിന്നോടുള്ള സ്നേഹം’.അമല പോൾ കുറിച്ചു.

 

Tags: amala paulSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies