300-ഓളം പേർ ഒരേ സമയം അവധിയെടുത്തു; പ്രതിസന്ധിയിലായി എയർ ഇന്ത്യ എക്സ്പ്രസ്; സർ‌വീസുകൾ‌ റദ്ദാക്കിയതിൽ ഖേ​ദം പ്രകടിപ്പിച്ച് കമ്പനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

300-ഓളം പേർ ഒരേ സമയം അവധിയെടുത്തു; പ്രതിസന്ധിയിലായി എയർ ഇന്ത്യ എക്സ്പ്രസ്; സർ‌വീസുകൾ‌ റദ്ദാക്കിയതിൽ ഖേ​ദം പ്രകടിപ്പിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 10:53 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ജീവനക്കാർ‌ കൂട്ടമായി അവധിയെടുത്തതാണ് മുന്നറിയിപ്പ് ഇല്ലാതെ സർവീസുകൾ റദ്ദ് ചെയ്യേണ്ടി വന്നതെന്ന വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്.  കേരളത്തിന് പുറമേ ​​ഗർഫ് മേഖലകളിലും സർവീസ് റദ്ദാക്കിയിട്ടുണ്ട്. രാജ്യത്ത് 70-ലധികം സർവീസുകളാണ് റദ്ദാക്കിയത്. നൂറുക്കണക്കിന് യാത്രക്കാരാണ് മുന്നറിയിപ്പ് ഇല്ലാതെയുള്ള റദ്ദാക്കലിൽ വലഞ്ഞത്.

ജീവനക്കാർ കൂട്ട അവധിയെടുക്കുകയും മൊബൈൽ ഫോണുകൾ‌ സ്വിച്ച് ഓഫ് ചെയ്തതുമാണ് സർവീസ് പ്രതിസന്ധിയിലാകാൻ കാരണം. 300-ഓളം സീനിയർ കാബിൻ ക്രൂ അം​ഗങ്ങളാണ് സർവീസിന് തൊട്ടുമുൻപ് സിക്ക് ലീവെടുക്കുകയാണെന്ന് ഫോൺ വിളിച്ചറിയിച്ചത്. പിന്നാലെ ഇവരെല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കുകയും ചെയ്തു.

സംഭവത്തിൽ യാത്രക്കാരോട് ഖേദം പ്രകടിപ്പിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്നും ബുക്കിം​ഗിനുള്ള അവസരം നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അലവൻസ് ഉൾപ്പടെയുള്ള തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നീക്കമെന്നാണ് വിവരം.

കേരളത്തിലാദ്യം കണ്ണൂർ വിമാനത്താവളത്തിലാണ് എയർ ഇന്ത്യ സർവീസ് റദ്ദാക്കിയ വിവരം പുറത്തുവന്നത്. പിന്നാലെ നെടുമ്പാശേരിയിലും കരിപ്പൂരിലും സർവീസ് റദ്ദാക്കി. തിരുവനന്തപുരത്തും സർവീസ് നിർത്തിയിരുന്നു. മസ്കറ്റ്, ദുബായ്, അബുദാബി, ബഹ്റൈൻ, ഷാർജ, ദമാം തുടങ്ങിയ ഇടങ്ങളിലേക്ക് പുറപ്പടേണ്ട സർവീസുകളാണ് റദ്ദ് ചെയ്തത്. സംഭവത്തിൽ വ്യോമയാന അതോറിറ്റി ഇടപെട്ടു.

Tags: Air India Express FlightsMass Sick Leave
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies