ദക്ഷിണേന്ത്യക്കാർ ആഫ്രിക്കൻ വംശജരെപ്പോലെ, കിഴക്ക് ഭാഗത്തുള്ളവരെ കാണാൻ ചൈനക്കാരെപ്പോലെ; കടുത്ത വംശീയാധിക്ഷേപവുമായി സാം പിത്രോഡ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണേന്ത്യക്കാർ ആഫ്രിക്കൻ വംശജരെപ്പോലെ, കിഴക്ക് ഭാഗത്തുള്ളവരെ കാണാൻ ചൈനക്കാരെപ്പോലെ; കടുത്ത വംശീയാധിക്ഷേപവുമായി സാം പിത്രോഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 01:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യക്കാർക്കെതിരെ കടുത്ത വംശീയാധിക്ഷേപവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ. ദക്ഷിണേന്ത്യയിലെ ആളുകളെ കാണാൻ ആഫ്രിക്കക്കാരെപ്പോലെയും വടക്ക് കീഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ ചൈനക്കാരെപ്പോലെയുമെന്നാണ് സാം പിത്രോഡയുടെ പരാമർശം. യുഎസ് മാദ്ധ്യമമായ
ദ സ്റ്റേറ്റ്സ്മാന് നൽകി അഭിമുഖത്തിലാണ് നിറത്തിന്റേയും രൂപത്തിന്റേയും പേരിൽ ഇന്ത്യക്കാരെ അധിക്ഷേപിച്ചത്.

” ഇന്ത്യയുടെ കിഴക്ക് ഭാ​ഗത്ത് താമസിക്കുന്ന ആളുകൾ ചൈനക്കാരെപ്പോലെയും, പടിഞ്ഞാറെ ആളുകൾ അറബികളെപ്പോലെയും, വടക്കുള്ള ആളുകൾ വെള്ളക്കാരെപ്പോലെയും, തെക്ക് ആളുകൾ ആഫ്രിക്കക്കാരെപ്പോലെയുമാണ്” പിത്രോഡ അഭിമുഖത്തിൽ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിൽ നിലവിലുളള പൈതൃക സ്വത്ത് അവകാശം സംബന്ധിച്ച് സാം പിത്രോഡയുടെ വാക്കുകൾ വിവാദമായിരുന്നു. ഇതിന്റെ
ചൂടാറും മുമ്പെയാണ് വംശീയ പരാമർശവുമായി കോൺ​ഗ്രസ് നേതാവ് എത്തിയിരിക്കുന്നത്.

അമേരിക്കയിൽ ഒരാൾക്ക് 100 മില്യൺ ഡോളർ മൂല്യമുള്ള സമ്പത്തുണ്ടെങ്കിൽ അയാൾ മരിക്കുമ്പോൾ 45 ശതമാനം മാത്രമേ മക്കൾക്ക് കൈമാറാൻ കഴിയൂ, 55 ശതമാനം സർക്കാർ പിടിച്ചെടുക്കുന്നു. ഇത് ന്യായമാണെന്നും ഇന്ത്യയിലും ഇത് വരണമെന്ന തരത്തിലായിരുന്നു പിത്രോഡയുടെ വാക്കുകൾ. നേതാവിന്റെ പ്രസ്താവന കോൺ​ഗ്രസിനെ പ്രതിരോധത്തിലാക്കി. ഇതോടെ ഇത് പാർട്ടി നിലാപാടല്ലെന്നും യുഎസ് നികുതിയെ കുറിച്ച് ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നും പറഞ്ഞ് കരണം മറയുകയായിരുന്നു സാം പിത്രോഡ.

Tags: CongressSam pithroda
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies