മൂന്നു കോടി തട്ടിയെടുത്തു, എംഎൽഎയായിരുന്ന പിതാവ് നൽകിയ പെട്രോൾ പമ്പ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നു; പാർട്ടി നേതാവിനെതിരെ പീഡന പരാതിയുമായി യുവതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നു കോടി തട്ടിയെടുത്തു, എംഎൽഎയായിരുന്ന പിതാവ് നൽകിയ പെട്രോൾ പമ്പ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നു; പാർട്ടി നേതാവിനെതിരെ പീഡന പരാതിയുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 05:35 pm IST
FacebookTwitterWhatsAppTelegram

ലക്നൗ:  സമാജ്‌വാദി പാർട്ടി നേതാവ് ന​ഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്ത് പണം തട്ടിയതായി മുൻ എംഎൽഎയുടെ മകളുടെ പരാതി. സമാജ്‌വാദി യുവജനസഭ സംസ്ഥാന സെക്രട്ടറി ആസിഫ് അലിക്കെതിരെയാണ് പരാതി. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് അഞ്ച് വർഷത്തോളം ബ്ലാക്ക് മെയിൽ ചെയ്ത് മൂന്ന് കോടി രൂപ തട്ടിയെടുത്തതായി ​കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ മൊറാദാബാദ് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യുവതിയുടെ മുത്തച്ഛൻ നെഹ്‌റുവിന്റെ സർക്കാരിന്റെ കാലത്ത് പാർലമെൻ് അം​ഗമായിരുന്നു. യുവതിയുടെ പിതാവ് രണ്ടുതവണ എംഎൽഎയായി പ്രവർത്തിച്ചിട്ടുണ്ട്. 2023ലാണ് പിതാവ് മരിച്ചത്.

2019ൽ രോ​ഗബാധിതനായ പിതാവിനെ പരിചരിക്കുന്നതിനായി മൊറാദാബാദിൽ എത്തിയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. ശീതളപാനിയത്തിൽ ലഹരി കലർത്തിയായിരുന്നു പീഡനം. അബോധാവസ്ഥയിലായിരുന്ന യുവതിയുടെ ചിത്രങ്ങളും പ്രതികൾ പകർത്തി. വിവരം പുറത്തറിച്ചാൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും വിവിധ രേഖകളിൽ ഒപ്പിട്ട് വാങ്ങിയതായും യുവതി പറയുന്നു. പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഒരു പെട്രോൾ പമ്പും ഏഴുതി നൽകണമെന്ന് നിർബന്ധിച്ചതോടെയാണ് ഭർത്താവിന്റെ സഹായത്തോടെ യുവതി പൊലീസിനെ സമീപിച്ചത്. കാൺപൂരിൽ ബിസിനസുകാരനാണ് യുവതിയുടെ ഭർത്താവ്.

പ്രതി ഇതിനകം മൂന്ന് കോടി രൂപയുടെ വസ്തുവകകളാണ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. ഇരയുടെ പരാതിയിൽ പ്രതിക്കും സഹോദരനുമടക്കം നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതിയുടെ ഭാര്യയ്‌ക്കും ​ഗുഢാലോചനയിൽ പങ്കുള്ളതായാണ് വിവരം.

 

Tags: rape victimSamjvadi partry
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies