പിഒകെ ഭാരതത്തിന്റെ ഭാഗമാണ്; തിരികെ കൊണ്ടുവരാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധം; നിലപാട് ആവർത്തിച്ച് എസ്. ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിഒകെ ഭാരതത്തിന്റെ ഭാഗമാണ്; തിരികെ കൊണ്ടുവരാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധം; നിലപാട് ആവർത്തിച്ച് എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 02:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാക് അധീനിവേശ കശ്മീരിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പിഒകെ ഇന്ത്യയുടെ ഭാഗമാണെന്ന് എല്ലാം രാഷ്‌ട്രീയ പാർട്ടികളും ചേർന്ന് അം​ഗീകരിച്ച പ്രമേയം പാർലമെന്റ് പാസാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂഡൽഹിയിലെ ഗാർഗി കോളേജിൽ ‘വിശ്വബന്ധു ഭാരത്’ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം

370ാം അനുച്ഛേദം എക്കാലത്തും നിലനിൽക്കേണ്ട കാര്യമാമെന്നും അത് ഒരിക്കലും എടുത്ത് മാറ്റാൻ കഴിയില്ലെന്നുമാണ് ആളുകൾ വിചാരിച്ചിരുന്നത്. എന്നാൽ നിയമം റദ്ദാക്കിയതോടെ കശ്മീരിലെ സാഹചര്യം മാറിയതായി ആളുകൾക്ക് ബോധ്യമായി, അദ്ദേഹം പറഞ്ഞു.

പിഒകെ ഇന്ത്യയുടെ ഭാ​ഗമാണെന്ന ജയശങ്കറിന്റെ പ്രസ്താവനയെ കുറിച്ചും വിദ്യാർത്ഥികൾ ചോദ്യം ഉന്നയിച്ചിരുന്നു. അഞ്ചോ പത്തോ വർഷം മുമ്പ് ഇത്തരം ഒരു ചോദ്യം പോലും ആരിൽ നിന്നും ഉണ്ടാകുമായിരുന്നില്ലെന്നും പിഒകെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഒഡീഷയിൽ നടന്ന ഒരു പരിപാടിയിൽ പിഒകെ എന്നും ഇന്ത്യയുടെ ഭാ​ഗമാണെന്നും അത് എന്നും അങ്ങനെയായിരിക്കും വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ നിലപാട് ആവർത്തിക്കുന്ന ജയശങ്കറിനെയാണ് ഡൽഹിയിലും കണ്ടത്.

ഹമാസ് ഇസ്രായേൽ സംഘർത്തിനെ കുറിച്ചുള്ള ചോ​ദ്യത്തിനും അദ്ദേഹം മുൻ നിലപാട് ആവർത്തിച്ചു. പലസ്തീനികൾക്കുള്ള മാതൃരാജ്യത്തെ ഇന്ത്യ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഒക്‌ടോബർ 7 ന്, ഹമാസ് ഭീകരർ ഇസ്രയേലിനെ ആക്രമിച്ചത് തീവ്രവാദമാണ്, ജയശങ്കർ കൂട്ടിച്ചേർത്തു.

Tags: POKS.JAYASANKAR
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies