സദസിനെ ഈറനണിയിച്ച് രാജണ്ണ; കൈകാലുകളില്ലാത്ത ദിവ്യാംഗന്റെ സാമൂഹ്യ സേവനങ്ങൾക്ക് പദ്മശ്രീ നൽകി ആദരിച്ച് രാജ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സദസിനെ ഈറനണിയിച്ച് രാജണ്ണ; കൈകാലുകളില്ലാത്ത ദിവ്യാംഗന്റെ സാമൂഹ്യ സേവനങ്ങൾക്ക് പദ്മശ്രീ നൽകി ആദരിച്ച് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 09:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി ദിവ്യാം​ഗൻ ഡോ. കെഎസ് രാജണ്ണ. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ദ്രൗപദി മുർമു അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിച്ചു. ​പുരസ്കാരം വാങ്ങാൻ രാജണ്ണ എത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇരുകൈകളും കാലുകളും നഷ്ടപ്പെട്ട അദ്ദേഹം പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തുന്നതിന് മുന്നോടിയായി സദസ്സിലിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കരികിൽ എത്തി നന്ദി പ്രകടിപ്പിച്ചു.

What a heartwarming video ♥️

He’s a renowned social worker Dr K.S Rajanna ji from Karnataka, conferred with Padma Shri award today. 🙏🙏 pic.twitter.com/msGaJW9vTP

— Mr Sinha (Modi’s family) (@MrSinha_) May 9, 2024

ജീവിതത്തിലുടനീളം സമൂ​ഹത്തിലെ ദിവ്യാം​ഗർക്ക് വേണ്ടി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് 64-കാരനായ ​രാജണ്ണ. 11-ാം വയസിൽ പോളിയോ ബാധിച്ചതിനെ തുടർന്നായിരുന്നു രാജണ്ണയ്‌ക്ക് കൈകാലുകൾ നഷ്ടപ്പെട്ടത്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് അദ്ദേഹം. പദ്മ പുരസ്കാരം തനിക്ക് കേവലമൊരു അവാർഡ് മാത്രമല്ലെന്നും സാമൂഹ്യസേവനരം​ഗത്ത് തുടർന്ന് പ്രവർത്തിക്കാനുള്ള വലിയ പ്രചോദനമാണെന്നും പുരസ്കാര പ്രഖ്യാപന വേളയിൽ രാജണ്ണ പ്രതികരിച്ചിരുന്നു. ദിവ്യാം​ഗർക്ക് സഹതാപമല്ല വേണ്ടത്, തങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കാനുള്ള അവസരങ്ങളാണ് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

മെക്കാനിക്കൽ എൻജിനീയറിം​ഗിൽ ഡിപ്ലോമ സ്വന്തമാക്കിയിട്ടുള്ള രാജണ്ണ, പാരാലിംപിക്സ് സ്വർണമെഡൽ ജേതാവ് കൂടിയാണ്. സ്വന്തമായി സ്ഥാപനം തുടങ്ങി അതിൽ അഞ്ഞൂറിലധികം ദിവ്യാം​ഗർക്ക് ജോലി നൽകുകയും ചെയ്തിട്ടുണ്ട്. ദിവ്യാഗംർക്കായുള്ള കമ്മീഷന്റെ സംസ്ഥാന കമ്മീഷണർ ചുമതലയും രാജണ്ണ വഹിച്ചിട്ടുണ്ട്.

Tags: K.S RajannaNarendra ModiPresidentPadma ShripolioDroupadi Murmudivyangsocial worker
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies