വിശ്രമം ഇല്ലേ? അമിതമായ ദേഷ്യവും ഉത്കണ്ഠയും പിന്നെ ഒരു ലോഡ് പ്രശ്നങ്ങളും പിന്നാലെയുണ്ടേ...! വിശ്രമം നൽകുന്ന ഈ ​ഗുണങ്ങൾ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിശ്രമം ഇല്ലേ? അമിതമായ ദേഷ്യവും ഉത്കണ്ഠയും പിന്നെ ഒരു ലോഡ് പ്രശ്നങ്ങളും പിന്നാലെയുണ്ടേ…! വിശ്രമം നൽകുന്ന ഈ ​ഗുണങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

രാവിലെ ഉണരുന്നത് മുതൽ ഉറങ്ങും വരെ നമ്മുടെ ശരീരം നിരന്തര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. തലച്ചോറും ശരീരവും മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ വിശ്രമം ആവശ്യമാണ്. അല്ലെങ്കിൽ‌ ഒന്നാന്തരം പണി കിട്ടുമെന്നതിൽ സംശയമില്ല.

തിരക്കുകൾക്കിടയിൽ അൽപ നേരം വിശ്രമിക്കാൻ സമയം ഇല്ലാത്തവരാണ് പലരും. എന്നാൽ മറ്റു ചിലരാകട്ടെ, വിശ്രമിക്കാനും ശാന്തമാകാനുമായി വിനോദ യാത്രകളും വിദേശയാത്രകളും വരെ നടത്തുന്നു. ശരീരത്തിന് വിശ്രമം ലഭിച്ചാൽ ചില ആരോ​ഗ്യ ​ഗുണങ്ങളുമുണ്ട്. അവയിൽ ചിലത് ഇതാ..

  • രക്തസമ്മർദ്ദം കുറയ്‌ക്കുന്നു
  • ദഹനം മെച്ചപ്പെടുത്തുന്നു
  • സമ്മർദ്ദം കുറയ്‌ക്കുന്നു
  • ശ്രദ്ധയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു
  • ദേഷ്യവും നിരാശയും കുറയ്‌ക്കുന്നു
  • രക്തയോട്ടം വർദ്ധിപ്പിക്കുന്നു
  • പേശികളുടെ വിട്ടുമാറാത്ത വേദന കുറയ്‌ക്കുന്നു
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

ഇതിന് പുറമേ ഉറക്കവും പ്രധാനമാണ്. ഉറക്കവും വിശ്രമവും രണ്ടും രണ്ടാണെന്നതും അറിഞ്ഞിരിക്കേണ്ടതാണ്. ‌വിശ്രമത്തിന് മുൻഗണന നൽകിയാൽ ഉറക്കത്തിന്റെ ​ഗുണനിലവാരവും മെച്ചപ്പെടുന്നു. വിശ്രമത്തിന്റെ തേത് പലർക്കും വ്യത്യസ്തമായിരിക്കും. ചിലർക്ക് നടക്കുന്നതെങ്കിൽ മറ്റ് ചിലർക്ക് വായിക്കുന്നത് മനസിനും ശരീരത്തിനും ആശ്വാസം ലഭിച്ചേക്കാം.

വിശ്രമമില്ലാതെ ജോലി ചെയ്യുന്നതും മറ്റും നിരവധി ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും മാനസിക തകരാറുകളിലേക്കും നയിക്കും. വിശ്രമം ശാരീരിക-മാനസിക ആരോ​ഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ‍ ഉറക്കം ചുറ്റുപാടുകളിൽ നിന്ന് ഇന്ദ്രേിയങ്ങൾക്ക് വിശ്രമം നൽകുന്നു. തലച്ചോറിന്റെ പ്രവർത്തനം, ഓർമ്മശക്തി, ഏകാഗ്രത, രോഗപ്രതിരോധ ആരോഗ്യം, മെറ്റബോളിസം എന്നിവയ്‌ക്ക് ഇത് അത്യന്താപേക്ഷിതമാണ്.

Tags: benefitsRestRelaxation
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies