ടി 20 ലോകകപ്പ്; ടീം ഇന്ത്യയുടെ യാത്ര രണ്ട് സംഘങ്ങളായി; ആദ്യ സംഘം 24 ന് തിരിക്കുമെന്ന് ജയ് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി 20 ലോകകപ്പ്; ടീം ഇന്ത്യയുടെ യാത്ര രണ്ട് സംഘങ്ങളായി; ആദ്യ സംഘം 24 ന് തിരിക്കുമെന്ന് ജയ് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2024, 05:42 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം രണ്ട് സംഘങ്ങളായിട്ടാകും യാത്ര തിരിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഐപിഎല്ലിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാത്ത ടീമിലെ താരങ്ങൾ മെയ് 24 ന് കോച്ചിംഗ് സ്റ്റാഫിനൊപ്പം ആദ്യഘട്ടത്തിൽ യാത്ര തിരിക്കും. മെയ് 26 ന് നടക്കുന്ന കലാശപ്പോരിന് ശേഷം മറ്റുള്ള താരങ്ങൾ ലോകകപ്പിനായി പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പ് കളിക്കാനൊരുങ്ങുന്ന താരങ്ങൾക്ക് ഐപിഎല്ലിലൂടെ തങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിച്ചത്. പരിചയ സമ്പന്നരായ, ഏത് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കുന്ന താരങ്ങളെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കരാർ നീട്ടില്ലെന്നും പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറക്കുമെന്നും ജയ് ഷാ പറഞ്ഞു. രാഹുൽ ദ്രാവിഡിന്റെ കരാർ ജൂൺ മാസത്തിൽ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.
ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ നിയമം പരീക്ഷണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം തുടരണോ വേണ്ടയോ എന്ന് ടീമുകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ഇത് സ്ഥിരമല്ല. പക്ഷേ നിയമത്തിനെതിരായി ആരും ഇതുവരെയും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്ലിലെ ഈ സീസണിലെ കണ്ടെത്തൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവതാരം മായങ്ക് യാദവ് ബിസിസിഐ മേൽനോട്ടത്തിലായിരിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരിക്കേറ്റ താരം നാഷണൽ
അക്കാദമിയിലെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഈ വർഷം ആദ്യം തുടങ്ങിയ നാഷണൽ ഫാസ്റ്റ് ബൗളിംഗ് കോൺട്രാക്റ്റിലേക്ക് മായങ്കിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്രാൻ മാലിക്, വിദ്വത് കവേരപ്പ, വൈശാഖ് വിജയകുമാർ, യഷ് ദയാൽ ആകാശ് ദീപ് എന്നിവർക്കൊപ്പമാണ് താരത്തിന് പേസ് ബൗളർമാരുടെ കരാർ ലഭിക്കുന്നത്.

 

Tags: team indiat20 world cupjai shah
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies