ചാർധാം യാത്ര തുടങ്ങി; കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർധാം യാത്ര തുടങ്ങി; കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 06:13 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ലോകപ്രശസ്തമായ തീർത്ഥാടനം ചാർധാം യാത്ര തുടങ്ങി. ഇതിനായി ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ തുറന്നു.

സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഭാര്യ ഗീതയും കേദാർനാഥ് ക്ഷേത്രം തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം ഭക്തരും അവിടെ കൂടിയിരുന്നു. നടതുറന്നതോടനുബന്ധിച്ച് ക്ഷേത്ര സമുച്ചയം മുഴുവൻ പൂക്കളാൽ അലങ്കരിച്ചിരുന്നു. ശ്രീകോവിലിന്റെ വാതിലുകൾ തുറക്കുന്ന സമയത്ത് ഹെലികോപ്റ്റർ വഴി തീർഥാടകർക്ക് നേരെ പുഷ്പവൃഷ്‌ടിയും നടത്തി.

യമുനോത്രി ക്ഷേത്രം ഇന്നലെ രാവിലെ 7:00 മണിക്ക് തുറന്നു. ആയിരക്കണക്കിന് ഭക്തർ ഇതിൽ പങ്കെടുത്തു. ഇതേ തുടർന്ന് ഇന്നലെ ഉച്ചയോടെ ഗംഗോത്രി ക്ഷേത്രവും തുറന്നു. ബദരീനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ മെയ് 12 നാണ് തുറക്കുന്നത്.

മഞ്ഞുകാലത്ത് അടച്ചിടുകയും വേനൽക്കാലത്ത് തുറക്കുകയും ചെയ്യുന്ന ഈ നാല് ക്ഷേത്രങ്ങളിലേക്കുമുള്ള തീർത്ഥാടനത്തെ ‘ചാർധാം’ യാത്ര എന്നാണ് വിളിക്കുന്നത്. അക്ഷയ തൃതീയ നാളിലാണ് ചാർധാം യാത്രക്കായി ഈ ക്ഷേത്രങ്ങൾ തുറക്കുന്നത്. കേദാർനാഥ് ക്ഷേത്രം 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാൻ വിഷ്ണുവാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ് ബദരിനാഥ്. ഗംഗാ നദിക്ക് സമർപ്പിക്കപ്പെട്ടതാണ് ഗംഗോത്രി ക്ഷേത്രം. ഗംഗ കഴിഞ്ഞാൽ ഏറ്റവും പവിത്രമായ യമുന നദിക്കാണ് യമുനോത്രി ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.

ചാർധാം ക്ഷേത്രങ്ങളുടെ ദർശനത്തിനുള്ള അവസാന തീയതികൾ
കേദാർനാഥ്: നവംബർ 2, 2024
ബദരീനാഥ്: നവംബർ 9, 2024
ഗംഗോത്രി: നവംബർ 3, 2024
യമുനോത്രി: നവംബർ 3, 2024

Tags: Chardham yathra
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies