പോരാട്ടം ക്ലൈമാക്‌സിലേക്ക്; മങ്ങി മങ്ങി മഞ്ഞപ്പട; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പോരാട്ടം ക്ലൈമാക്‌സിലേക്ക്; മങ്ങി മങ്ങി മഞ്ഞപ്പട; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 08:43 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ പോരാട്ടം അത്യുഗ്രൻ ക്ലൈമാക്‌സിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് തല മത്സരങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷയ്‌ക്കായി മറ്റ് ടീമുകളുടെ വിജയവും തോൽവിയുമൊക്കെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ചെന്നൈ ഉൾപ്പെടെയുളള ടീമുകൾ. കൊൽക്കത്ത നൈറ്റ് റേഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്‌സ് ഹൈദരാബാദ്, ഇവർക്ക് പുറമെ പ്ലേ ഓഫിലെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. എന്നാൽ, ഗുജറാത്തിനോട് തോൽവി വഴങ്ങിയതോടെ പ്ലേ ഓഫ് സാധ്യതക്കും മങ്ങലേറ്റു. ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ എങ്ങനെയെന്ന് പരിശോധിക്കാം..

12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ചെന്നൈ. മുന്നിലുള്ള ഹൈദരാബാദിനെക്കാളും പിന്നിലുള്ള ഡൽഹി, ലഖ്‌നൗ ടീമുകളെക്കാളും മികച്ച നെറ്റ് റൺറേറ്റുണ്ടെന്നത് ചെന്നൈക്ക് അനുകൂല ഘടകമാണ്. പ്ലേ ഓഫിലെത്താൻ ജീവൻമരണ പോരാട്ടം നടത്തുന്ന ആർസിബിയും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസുമാണ് ചെന്നൈയുടെ ഇനിയുള്ള എതിരാളികൾ. രണ്ട് കളികളും ജയിച്ചാൽ 16 പോയിന്റുമായി ടീമിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം. ഇതിൽ ഏതെങ്കിലും ടീമിനോട് പരാജയപ്പെട്ടാൽ ഡൽഹിയുടെയും ലക്‌നൗവിന്റെയും റൺറേറ്റ് അടിസ്ഥാനമാക്കിയാകും വിധി. രണ്ടും പരാജയപ്പെടുകയാണെങ്കിൽ തീർച്ചയായും പുറത്തേക്ക്.

ശേഷിക്കുന്ന മത്സരങ്ങളിൽ ഒന്നിൽ ഹൈദരാബാദ് വലിയ മാർജിനിൽ തോൽക്കുകയും, ഡൽഹി – ലക്‌നൗ മത്സരത്തിലെ വിജയി വരാനിരിക്കുന്ന മറ്റൊരു മത്സരത്തിൽ വലിയ മാർജിനിൽ തോൽക്കുകയും ചെയ്താൽ പ്രതീക്ഷയ്‌ക്ക് വകയുണ്ട്. തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾക്ക് പ്രഹരമേൽപ്പിച്ച ഗുജറാത്തിനെ കൊൽക്കത്ത പരാജയപ്പെടുത്തിയാലും ചെന്നൈക്ക് പ്ലേ ഓഫിലേക്ക് കടക്കാം.

 

Tags: CHENNAI SUPER KINGSPLAY OFFPOSSIBILITIES
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies