പഴയ ചെന്നൈ റൂട്ട് പുനഃസ്ഥാപിക്കുന്നു; കൊച്ചുവേളിയിൽ നിന്ന് കൊല്ലം മധുര വഴി ചെന്നൈക്ക് ട്രെയിൻ ; ബുക്കിംഗ് ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴയ ചെന്നൈ റൂട്ട് പുനഃസ്ഥാപിക്കുന്നു; കൊച്ചുവേളിയിൽ നിന്ന് കൊല്ലം മധുര വഴി ചെന്നൈക്ക് ട്രെയിൻ ; ബുക്കിംഗ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 06:30 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മധ്യവേനലവധി തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽ നിന്ന് കൊല്ലം,  മധുര വഴി ചെന്നൈക്ക് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. മുൻപ് മീറ്റർ ഗേജ് പാത ആയിരുന്നപ്പോൾ ഈ റൂട്ടിൽ ട്രെയിൻ സർവീസ് ഉണ്ടായിരുന്നു

മെയ് 16 മുതൽ ജൂൺ 29 വരെ ആഴ്ചയിൽ രണ്ടുതവണ (വ്യാഴം, ശനി ദിവസങ്ങളിൽ) രാത്രി 9.40 ന് താംബരത്തുനിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ (നമ്പർ: 06035) അടുത്ത ദിവസം ഉച്ചയ്‌ക്ക് 1.40 ന് കൊച്ചുവേളിയിലെത്തും.

ഈ ട്രെയിൻ (നമ്പർ: 06036)മെയ് 17 മുതൽ ജൂൺ 30 വരെ ആഴ്ചയിൽ രണ്ടുതവണ (വെള്ളി, ഞായർ) കൊച്ചുവേളിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.35-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.35-ന് താംബരത്ത് എത്തിച്ചേരും.

താംബരത്ത് നിന്ന് പുറപ്പെട്ട് ചെങ്കൽപട്ട്, മേലമരുവത്തൂർ, വില്ലുപുരം, വൃദ്ധാചലം, ട്രിച്ചി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി, ചെങ്കോട്ടൈ, തെന്മല,പുനലൂർ, ആവണീശ്വരം,കൊട്ടാരക്കര കുണ്ടറ കൊല്ലം വഴി കൊച്ചുവേളിയിലെത്തും. ഈ ട്രെയിനുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു.
14 എ സി 3 ടയർ കോച്ചുകളാണ് ഇതിൽ ഉണ്ടാവുക.

Tags: ChennaiKochuveliSummer Special Train
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies