ശരദ് പവാർ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരും, എന്നിട്ട് വീണ്ടും കോൺഗ്രസ്‌ വിടും: ദേവേന്ദ്ര ഫഡ്‌നാവിസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശരദ് പവാർ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരും, എന്നിട്ട് വീണ്ടും കോൺഗ്രസ്‌ വിടും: ദേവേന്ദ്ര ഫഡ്‌നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 01:01 pm IST
FacebookTwitterWhatsAppTelegram

പൂനെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എൻസിപി (എസ്പി) തലവൻ ശരദ് പവാറിന് ‘ഓഫർ’ നൽകിയിട്ടില്ലെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

“1977 മുതൽ ഇന്നുവരെ, ശരദ് പവാർ ഇങ്ങനെയാണ്.പവാറിന്റെ പാർട്ടി ദുർബലമാകുമ്പോൾ അദ്ദേഹം കോൺഗ്രസിൽ ലയിക്കുകയും പിന്നീട് പുറത്തുപോകുകയും ചെയ്യുന്നു. ഇത് ആവർത്തനമാണ്,” അദ്ദേഹം പറഞ്ഞു.

എന്നാൽ മുങ്ങുന്ന കപ്പലായ കോൺഗ്രസിൽ ലയിക്കരുതെന്നും എൻഡിഎയിൽ ചേരാനാണ് മോദി പവാറിനോട് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി സ്ഥാനാർത്ഥി ബാരാമതി സീറ്റിൽ വിജയിക്കുമെന്ന് ശരദ് പവാറിന് മനസ്സിലായി. അതിനാലാണ് ജൂൺ 4ന് ശേഷം പ്രാദേശിക പാർട്ടികൾ കോൺഗ്രസിൽ ലയിക്കണമെന്ന് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും ഉപ മുഖ്യമന്ത്രി പറഞ്ഞു. “തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിന് അറിയാം. മുങ്ങികൊണ്ടിരിക്കുന്നവർ മുങ്ങുന്ന കപ്പലിലേക്കാണ് പോകുന്നത്,” ഫഡ്‌നാവിസ് പറഞ്ഞു.

Tags: CongressncpSHARAD PAWARDevendra Fadnavis
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies