സഞ്ജുവും സംഘവും കളി മറന്നു; രാജസ്ഥാനെ എറിഞ്ഞിട്ട് ചെന്നൈ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജുവും സംഘവും കളി മറന്നു; രാജസ്ഥാനെ എറിഞ്ഞിട്ട് ചെന്നൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

പ്ലേ ഓഫ് ബെർത്ത് ഉറപ്പിക്കാൻ ചെപ്പോക്കിൽ ഇറങ്ങിയ രാജസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. റൺമല ഉയരുമെന്ന് കരുതിയ മത്സരത്തിൽ റോയൽസിനെ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 141 റൺസിൽ സിഎസ്‌കെ ബൗളർമാർ ഒതുക്കി. 47 റൺസെടുത്ത റിയാൻ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. സിമർജീത് സിംഗ് ചെന്നെക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാരായ ജോസ് ബട്ലറും യശസ്വി ജയ്‌സ്വാളും പതിഞ്ഞ തുടക്കമാണ് നൽകിയത്. പവർ പ്ലേയിൽ 42 റൺസാണ് ഇരുവരും  ചേർത്തത്. എന്നാൽ ജയ്‌സ്വാളിനെയും (24), ബട്‌ലറെയും (21) മടക്കി പേസർ സിമർജീത് സിംഗ് രാജസ്ഥാന് പ്രഹരമേൽപ്പിച്ചു. മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച നായകൻ സഞ്ജുവും റിയാൻ പരാഗും ചേർന്നാണ് ടീം സ്‌കോർ 100 കടത്തിയത്. പിന്നാലെ 15-ാം ഓവറിലെ രണ്ടാം പന്തിൽ സമീർജീത് സഞ്ജുവിനെയും(15) വിക്കറ്റിന് മുന്നിൽ കുടുക്കി. ജൂറേലിനെ(28) കൂടാരം കയറ്റിയാണ് പ്രതിരോധത്തിലാഴ്‌ത്തിയത്.

റിയാൻ പരാഗും ധ്രുവ് ജുറേലും ചേർന്ന് റൺസ് കണ്ടെത്താൻ ശ്രമിച്ചെങ്കിലും ചെന്നൈ ബൗളർമാർ വിലങ്ങുതടിയായി. തുഷാർ ദേശ്പാണ്ഡെയുടെ അവസാന ഓവറിലെ ആദ്യ പന്തിൽ ജൂറേലിനെ(28) കൂടാരം കയറി. ശുഭം ദുബൈയും  ഗോൾഡൻ ഡക്കായി. തുഷാർ ദേശ്പാണ്ഡെയ്‌ക്കാണ് ഇരുവരുടെയും വിക്കറ്റ്. റിയാൻ പരാഗും (47), രവിചന്ദ്രൻ അശ്വിനും(1) പുറത്താവാതെ നിന്നു.

 

Tags: CHENNAI SUPER KINGSrajastan royals
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies