400 സീറ്റുകൾ എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല; വൈകാതെ യാഥാർത്ഥ്യമാകാൻ പോവുകയാണെന്ന് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

400 സീറ്റുകൾ എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല; വൈകാതെ യാഥാർത്ഥ്യമാകാൻ പോവുകയാണെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 10:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 400ലധികം സീറ്റുകൾ സ്വന്തമാക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ ലക്ഷ്യം വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, അത് വൈകാതെ യാഥാർത്ഥ്യമാകാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

” രാജ്യത്ത് 140 കോടി ജനങ്ങളാണുള്ളത്. സ്ത്രീകളും, യുവാക്കളും, ആദ്യമായി വോട്ട് ചെയ്യുന്നവരുമെല്ലാം നിർണായകവും ഏറെ പ്രാധാന്യമർഹിക്കുന്നതുമായ പ്രക്രിയയിൽ പങ്കാളിയാവുകയാണ്. വോട്ട് രേഖപ്പെടുത്തുന്നതിൽ അവർ മുൻകയ്യെടുക്കുന്നത് ഏറെ പ്രശംസനീയമാണ്. ആദ്യ മൂന്ന് ഘട്ടത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ 400 സീറ്റുകൾ എന്നത് എൻഡിഎ സഖ്യത്തെ സംബന്ധിച്ച് വെറുമൊരു മുദ്രാവാക്യം മാത്രമല്ല. അത് യാഥാർത്ഥ്യമാകാൻ പോകുന്ന കാര്യമാണെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് സാധിക്കും.

എൻഡിഎയ്‌ക്ക് 400 സീറ്റുകൾ ലഭിക്കില്ല എന്ന പ്രതിപക്ഷ ആരോപണം പരിഹാസ്യമാണ്. പ്രതിപക്ഷത്തെ ഏറ്റവും വലിയ നേതാവ് മത്സരിക്കാൻ തയ്യാറാകാതെ നേരെ രാജ്യസഭയിലേക്ക് പോയിരിക്കുകയാണ്. രണ്ടാമത്തെ സീറ്റിൽ മത്സരിക്കുന്നതോടെ വയനാട്ടിൽ നിന്നും മുങ്ങാനാണ് അടുത്ത നേതാവ് നോക്കുന്നത്. അമേഠിയിൽ മത്സരിക്കാൻ അയാൾക്ക് ധൈര്യമില്ല. ഞാൻ നേരത്തെ പറഞ്ഞതെല്ലാം സത്യമായിരിക്കുകയാണ്.ജനങ്ങളെ സേവിക്കുക എന്നതിലല്ല അവരുടെ ശ്രദ്ധ. അതിന് അവർക്ക് താത്പര്യവുമില്ല. സ്വന്തം കുടുംബത്തിൽ മാത്രമാണ് അവർക്ക് എല്ലാക്കാലത്തും താത്പര്യം. രാജ്യത്തെക്കുറിച്ച് ഇക്കൂട്ടർ ഒരു കാലത്തും ചിന്തിക്കുന്നില്ലെന്നും” പ്രധാനമന്ത്രി വിമർശിച്ചു.

 

 

Tags: BJPndapm modiLoksabha ElectionELECTION NEWS 2024
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies