അഴിമതിയുടെ വൻ മതിലാണെന്ന് കെജ്‌രിവാൾ തെളിയിച്ചു; ലോക്‌സഭാ ഫലപ്രഖ്യാപനത്തോടെ ആപ്പിനെ തുടച്ചു നീക്കും: ശിവരാജ് സിംഗ് ചൗഹാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴിമതിയുടെ വൻ മതിലാണെന്ന് കെജ്‌രിവാൾ തെളിയിച്ചു; ലോക്‌സഭാ ഫലപ്രഖ്യാപനത്തോടെ ആപ്പിനെ തുടച്ചു നീക്കും: ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 07:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ വൻ മതിലായി മാറിയിരിക്കുന്നുവെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ ശിവരാജ് സിംഗ് ചൗഹാൻ. എന്നാൽ എല്ലാ അഴിമതിക്കാരെയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടെ ജനങ്ങൾ തുടച്ചു നീക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” അഴിമതി നടത്തി പണം സമ്പാദിക്കുകയെന്നതാണ് കെജ്‌രിവാളിന്റെ ലക്ഷ്യം. അവരുടെ നയങ്ങളും പ്രത്യയശാസ്ത്രങ്ങളും മുറുകെ പിടിക്കാനാണ് കെജ്‌രിവാൾ സഖ്യമുണ്ടാക്കിയതെന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചത്. എന്നാൽ ഇന്ന് സത്യം പുറത്തായിരിക്കുന്നു. ഒരുമിച്ച് ജയിലിൽ പോകുന്നത് എങ്ങനെയെങ്കിലും തടയാനാണ് അവർ സഖ്യം രൂപീകരിച്ചത്. ജയിലിൽ പോകുമെന്ന് അറിഞ്ഞപ്പോൾ ആം ആദ്മി ഭയന്നു. ജയിലിലെത്തിയ ശേഷം വേഗത്തിൽ പുറത്തിറങ്ങുന്നതിനായി കെജ്‌രിവാൾ ആരോഗ്യപ്രശ്‌നങ്ങൾ വരുന്നതിനായി പ്രമേഹം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചു. വണ്ണം കുറയ്‌ക്കാൻ ശ്രമിച്ചു. എന്നാൽ ഇനി ഇത്തരം കള്ളത്തരങ്ങളിൽ ജനങ്ങൾ വീഴില്ല, അവർക്ക് സത്യം മനസിലായി തുടങ്ങിയിരിക്കുന്നു.”- ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

മദ്യനയ കുംഭകോണം നിസാരമായി കണക്കാക്കാൻ കഴിയില്ല. അഴിമതിയുടെ ഒരു വൻ മതിലായി കെജ്‌രിവാൾ മാറിയെന്നതിന്റെ തെളിവാണിത്. ആം ആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥയും ഇതു തന്നെയാണ്. ആം ആദ്മി ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള അഴിമതികൾ ഇനിയുമുണ്ടാവുമെന്നും എന്നാൽ അതിനുള്ള അവസരം ജനങ്ങൾ നൽകാതെ ശ്രദ്ധിക്കണമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.

Tags: BJPAAPshivaraj singh chauhanaravind kejiriwal
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies