വിനായകൻ എത്തിയത് രാത്രി 11 മണിക്ക്; തൊപ്പിയും ബർമൂഡയും വേഷം; മദ്യപിച്ചിരുന്നതായി നാട്ടുകാർ; തടഞ്ഞതിനെ ജാതി വിവേചനമാക്കി ഓൺലൈൻ ചാനൽ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിനായകൻ എത്തിയത് രാത്രി 11 മണിക്ക്; തൊപ്പിയും ബർമൂഡയും വേഷം; മദ്യപിച്ചിരുന്നതായി നാട്ടുകാർ; തടഞ്ഞതിനെ ജാതി വിവേചനമാക്കി ഓൺലൈൻ ചാനൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 04:31 pm IST
FacebookTwitterWhatsAppTelegram

കൽപ്പാത്തി: അർദ്ധരാത്രി ക്ഷേത്ര നട തുറക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പാത്തിയിൽ ബഹളമുണ്ടാക്കിയ വിനായകനെ തടഞ്ഞത് ജാതീയ വിവേചനമെന്ന് ചിത്രീകരിക്കാൻ ശ്രമം. ഇത്തരത്തിൽ വാർത്ത നൽകിയ യൂട്യൂബ് ചാനലിന്റെ നടപടി നിരാശാനകമാണെന്ന് മെംബർ സുരേഷ് കൽപ്പാത്തി പ്രതികരിച്ചു.

“മെയ് 13ന് രാത്രി 11 മണിയോടെയാണ് വിനായകൻ എത്തുന്നത്. കൽപ്പാത്തി ജം​ഗ്ഷനിൽ വാഹനം നിർത്തി ഇറങ്ങി വരികയായിരുന്നു. എന്നാൽ തൊപ്പിയും ബർമൂഡയുമൊക്കെ ധരിച്ച് വന്ന വിനായകനെ പെട്ടെന്ന് നാട്ടുകാർക്ക് തിരിച്ചറിയാനായില്ല. ആരാണെന്ന് ചോദിച്ചപ്പോൾ അത് ഇഷ്ടപ്പെടാതിരുന്ന വിനായകൻ ബഹളം വയ്‌ക്കുകയായിരുന്നു. അടച്ച നട തുറന്ന് ഇപ്പോൾ തന്നെ ഭ​ഗവാനെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ബഹളമായപ്പോഴാണ് പൊലീസ് എത്തിയത്. പൊലീസുകാർക്ക് കാര്യം മനസിലായപ്പോൾ എല്ലാവരോടും പിരിഞ്ഞുപോകാൻ പറഞ്ഞു. പിറ്റേന്നാണ് ഒരു യൂട്യൂബ് ചാനൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് ജാതി വിവേചനമാണെന്ന് ആരോപിച്ചത്. ‘കൽപ്പാത്തിയിൽ വിനായകന് വിലക്കോ’ എന്ന തലക്കെട്ടോടെയായിരുന്നു വാ‍ർത്ത. വിനായകന് ഒപ്പം വന്ന ആളുകൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്.

ജാതിമതവർണവർ​ഗ വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് കൽപ്പാത്തി രഥോത്സവം. ഇവിടുത്തെ അ​ഗ്രഹാരങ്ങൾ വേദവും പാരായണവും സം​ഗീതവുമൊക്കെയായി പോകുന്നവയാണ്. വിനായകനെ പോലൊരു സെലിബ്രിറ്റി ഇത്തരത്തിൽ പെരുമാറരുതായിരുന്നു.” അദ്ദേഹം അർദ്ധരാത്രി ഇവിടെ വന്ന സമയത്ത് മദ്യപിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കൽപ്പാത്തി ക്ഷേത്രത്തെക്കുറിച്ച് ഇത്തരത്തിൽ മോശമായ രീതിയിൽ പ്രചരണം നടത്തുന്നത് നിർഭാഗ്യകരമാണെന്നും സുഭാഷ് കൽപ്പാത്തി പ്രതികരിച്ചു.

Tags: Palakkadkalpathi
ShareTweetSendShare

More News from this section

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

Latest News

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies