കമൽഹാസൻ സിനിമാ പ്രവർത്തകർക്ക് നൽകിയ വിരുന്നിൽ കൊക്കെയ്ൻ നൽകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി: മാഫിയ തലവനോടൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമൽഹാസൻ സിനിമാ പ്രവർത്തകർക്ക് നൽകിയ വിരുന്നിൽ കൊക്കെയ്ൻ നൽകിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി: മാഫിയ തലവനോടൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നടൻ കമൽഹാസൻ സിനിമാ പ്രവർത്തകർക്ക് നൽകിയ വിരുന്നിൽ കൊക്കെയ്ൻ ഉപയോ​ഗിച്ചെന്ന ആരോപണം ശക്തം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രം​ഗത്ത് വന്നു. തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റ് നാരായണൻ തിരുപ്പതിയാണ് കൊക്കെയ്ൻ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ചലച്ചിത്ര മേഖലയിലുള്ളവർക്കായി കമൽഹാസൻ നടത്തിയ പിറന്നാൾ ആഘോഷങ്ങൾക്കിടെ കൊക്കെയ്ൻ നൽകിയെന്നാണ് ഗായിക സുചിത്ര കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായി ദിശ തെറ്റുകയാണെന്നും ഇവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാരായണൻ തിരുപ്പതി കമലഹാസനെതിരെ രം​ഗത്ത് എത്തിയത്.

സുചിത്ര വെളിപ്പെടുത്തിയ കാര്യങ്ങളിൽ വിശദമായി അന്വേഷണം നടത്തണമെന്നും തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ സുചിത്രയ്‌ക്കെതിരേ നടപടിയെടുക്കണമെന്നും നാരായണൻ തിരുപ്പതി എക്സിൽ കുറിച്ചിരുന്നു. ആരോപണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടെങ്കിൽ കമൽഹാസനെ ചോദ്യംചെയ്യണം. പാർട്ടികളിലേക്ക് എവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തണമെന്നുമായിരുന്നു നാരായണൻ തിരുപ്പതി ഉന്നയിക്കുന്ന ആവശ്യം.

സംഭവം വിവാദമായതിന് പിന്നാലെ സാമൂഹമാദ്ധ്യമങ്ങളിൽ അന്താരാഷ്‌ട്ര ലഹരി മാഫിയയിലെ പ്രധാന കണ്ണിയായ ജാഫർ സാദിഖും കമലഹാസനും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഉദയനിധി സ്റ്റാലിന്റെ അടുപ്പക്കാരനും സിനിമാ നിർമ്മാതാവുമായ ജാഫർ സാദിഖിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത്. ഇതോടെ ​ഗായിക സുചിത്രയുടെ ആരോപണങ്ങൾ ശക്തമാകുകയാണ്.

Tags: KAMALAHASAN
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies