തൈറോയ്ഡ് പ്രശ്‌നങ്ങൾ ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കിയേക്കും; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തൈറോയ്ഡ് പ്രശ്‌നങ്ങൾ ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കിയേക്കും; ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 11:44 pm IST
Facebook
Twitter
WhatsAppTelegram

ഗർഭകാലത്ത് അമ്മയ്‌ക്കും ഗർഭസ്ഥ ശിശുവിനും ഒരു പോലെ പരിചരണം നൽകേണ്ടതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ കാലത്ത് പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം ശരീരത്തിലേക്ക് എത്തിക്കുന്നതിനും വിവിധ അവയവങ്ങളുടെ വളർച്ചയ്‌ക്കും പ്രവർത്തനങ്ങൾക്കും സഹായിക്കുന്നത് തൈറോയ്ഡ് എന്ന ഗ്രന്ഥിയാണ്. എന്നാൽ ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ തകരാറുകൾ വരുമ്പോൾ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഗർഭകാലത്ത് തൈറോയ്ഡിന്റെ പ്രശ്‌നങ്ങൾ വന്നാൽ അത് അമ്മയ്‌ക്കും കുഞ്ഞിനും ദോഷകരമാണെന്ന് വിദഗ്ധർ പറയുന്നു.

രണ്ട് തരത്തിലുള്ള തൈറോയ്ഡ് പ്രശ്‌നങ്ങളാണുള്ളത്. ഹൈപ്പർ തൈറോയിഡിസവും ഹൈപ്പോ തൈറോയിഡിസവും. തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിക്കപ്പെടുന്നതിനെയാണ് ഹൈപ്പർ തൈറോയ്ഡിസം എന്നു പറയുന്നത്. സ്ത്രീകളെ ഹൈപ്പർ തൈറോയ്ഡിസം ബാധിക്കുമ്പോൾ ആർത്തവം കൃത്യമായി വരാതിരിക്കുക, ഗർഭധാരണം നടക്കാതിരിക്കുക, വിഷാദ രോഗം തുടങ്ങിയവയ്‌ക്ക് വഴിവയ്‌ക്കുന്നു.

തൈറോയ്ഡ് ഹോർമോണിൽ ഏറ്റക്കുറച്ചിൽ വരുമ്പോഴാണ് ഹൈപ്പോ തൈറോയ്ഡുണ്ടാവുന്നത്. സന്ധിവേദന, ആർത്തവം കൃത്യമല്ലാതിരിക്കുക, വിഷാദരോഗം, തണുപ്പ് സഹിക്കാൻ കഴിയാതിരിക്കുക, മുടിക്കൊഴിച്ചിൽ, അമിത വണ്ണം, പേശീവലിവ് തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഗർഭിണികളിൽ ഹൈപ്പോ തൈറോയ്ഡുണ്ടായാൽ ഗർഭം അലസിപ്പോവാൻ വരെ സാധ്യതയുണ്ട്. അതിനാൽ കൃത്യമായി രക്തപരിശോധന നടത്തി തൈറോയ്ഡിന്റെ പ്രശ്‌നങ്ങളുണ്ടോയെന്ന് സ്ഥിരീകരിക്കേണ്ടതാണ്. ഇതിന് കൃത്യമായ വൈദ്യസഹായവും തേടാൻ ശ്രദ്ധിക്കുക.

Tags: Pregnancy TimeThyroid
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies