ഗാസയിൽ കൊല്ലപ്പെട്ട മുൻ സൈനിക ഉദ്യോഗസ്ഥന് അന്തിമോപചാരമർപ്പിച്ച് യുഎന്നിലെ ഇന്ത്യൻ ദൗത്യ സംഘം, ഭൗതിക ശരീരം ഇന്ത്യയിലെത്തിക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാസയിൽ കൊല്ലപ്പെട്ട മുൻ സൈനിക ഉദ്യോഗസ്ഥന് അന്തിമോപചാരമർപ്പിച്ച് യുഎന്നിലെ ഇന്ത്യൻ ദൗത്യ സംഘം, ഭൗതിക ശരീരം ഇന്ത്യയിലെത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

ഗാസ: ഗാസയിൽ കൊല്ലപ്പെട്ട മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎന്നിലെ ഇന്ത്യൻ ദൗത്യ സംഘം. കൂടാതെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും യുഎൻ ഏജൻസികളും കൊല്ലപ്പെട്ട കേണൽ വൈഭവ് അനിൽ കാലേക്ക് അന്തിമോപചാരം അർപ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ ആർമിയുടെ 11 ജമ്മു & കശ്മീർ റൈഫിൾസിൽ സേവനമനുഷ്ഠിച്ചിരുന്ന വൈഭവ് 2022 ൽ സേനയിൽ നിന്നും വിരമിച്ചിരുന്നു. രണ്ടു മാസങ്ങൾക്ക് മുൻപാണ് അദ്ദേഹം യുഎൻ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിൽ (ഡിഎസ്എസ്) സെക്യൂരിറ്റി കോർഡിനേഷൻ ഓഫീസറായി ചേർന്നത്. ഇസ്രായേൽ-ഹമാസ് യുദ്ധമേഖലയായ റാഫയിൽ നിന്ന് ഖാൻ യൂനിസ് പ്രദേശത്തെ ആശുപത്രിയിലേക്ക് യുഎൻ വാഹനത്തിൽ സഞ്ചരിക്കുമ്പോഴുണ്ടായ ആക്രമണത്തിലാണ് വൈഭവ് കൊല്ലപ്പെട്ടത്.

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന യുഎൻ ഏജൻസിയിലെ ആദ്യത്തെ ഉദ്യോഗസ്ഥനാണ് കേണൽ വൈഭവ്. സംഭവത്തിൽ ഇസ്രായേലും ഐക്യരാഷ്‌ട്ര സംഘടനയും വെവ്വേറെ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടുണ്ട്. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം യുഎന്നുമായും ഇസ്രായേലുമായും ഉദ്യോഗസ്ഥന്റെ ഭൗതികശരീരം ഇന്ത്യയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു.

Tags: Israel- Hamas WarColonel Waibhav Anil Kale
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies