ചരിത്രനേട്ടം! ശക്തിയാർജ്ജിച്ച് രാജ്യത്തെ ധനകാര്യ രംഗം; ബാങ്കിംഗ് മേഖലയുടെ ലാഭം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രനേട്ടം! ശക്തിയാർജ്ജിച്ച് രാജ്യത്തെ ധനകാര്യ രംഗം; ബാങ്കിംഗ് മേഖലയുടെ ലാഭം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 03:32 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് രം​ഗം. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞു. പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ ആകെ ലാഭം 2023 സാമ്പത്തിക വർഷത്തിലെ 2.2 ലക്ഷം കോടിയിൽ നിന്ന് 39% ഉയർന്ന് 3.1 ലക്ഷം കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ കണക്കാണ് പുറത്ത് വന്നത്.

ഇതിൽ പൊതുമേഖലാ ബാങ്കുകളുടെ വിഹിതത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 34% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.4 ലക്ഷം കോടിയാണ് പൊതുമേഖല ബാങ്കുകളുടെ ആകെ ത്രൈമാസ ലാഭം. സ്വകാര്യമേഖലാ ബാങ്കുകളുടെ അറ്റാദായം 42% വർദ്ധിച്ച് 1.2 ലക്ഷം രൂപയിൽ നിന്ന് 1.7 ലക്ഷം കോടി രൂപയായി.

ബാങ്കിം​ഗ് മേഖലയുടെ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത് വന്നു. ” ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിലെ അറ്റാദായം ആദ്യമായി 3 ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിലുണ്ടായ ശ്രദ്ധേയമായ ഒരു നേട്ടമാണിത്. ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ, യുപിഎയുടെ ഫോൺ ബാങ്കിംഗ് നയം മൂലം നമ്മുടെ ബാങ്കുകൾ നഷ്ടത്തിൽ ഉഴലുകയായിരുന്നു. ഇതോടെ പാവപ്പെട്ടവരുടെ മുന്നിൽ ബാങ്കുകൾ വാതിലുകൾ കൊട്ടിയക്കുകയും ചെയ്തു. ബാങ്കുകളുടെ ആരോഗ്യനിലയിലെ ഈ പുരോഗതി നമ്മുടെ ദരിദ്രർക്കും കർഷകർക്കും എംഎസ്എംഇകൾക്കും വായ്പ ലഭ്യത മെച്ചപ്പെടുത്താൻ സഹായിക്കും”, അദ്ദേഹം പറഞ്ഞു.

In a remarkable turnaround in the last 10 years, India’s banking sector net profit crosses Rs 3 lakh crore for the first time ever.

When we came to power, our banks were reeling with losses and high NPAs due to the phone-banking policy of UPA. The doors of the banks were closed…

— Narendra Modi (@narendramodi) May 20, 2024

ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്തിയതാണ് വരുമാന വർദ്ധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ നാലിരട്ടിയിലധികം ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.

Tags: pm modiBanking
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies