"പാകിസ്താൻ സ്വന്തം കാര്യം നോക്കുക, നിങ്ങളുടെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകുക ": ഗുലാം നബി ആസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“പാകിസ്താൻ സ്വന്തം കാര്യം നോക്കുക, നിങ്ങളുടെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകുക “: ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 06:51 am IST
FacebookTwitterWhatsAppTelegram

അനന്തനാഗ് : ജമ്മുകാശ്മീരിലേക്ക് ഭീകരവാദം കടത്തി വിടുന്ന പാകിസ്താന്റെ നീക്കങ്ങളെ അപലപിച്ച് മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രിയും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി ചെയർമാനുമായ ഗുലാം നബി ആസാദ്.

അനന്ത്‌നാഗിൽ ഭീകരാക്രമണത്തിൽ മുൻ ബിജെപി സർപഞ്ച്‌ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം ജമ്മുകശ്മീരിൽ സമാധാന അന്തരീക്ഷം പുലരുന്നതിൽ പാകിസ്താൻ ഒരിക്കലും സന്തോഷിക്കില്ലെന്നും പറഞ്ഞു. മേഖലയിലെ തീവ്രവാദം ഇതിനകം തന്നെ ജമ്മു കശ്മീരിനെ 50 വർഷം പിന്നിലേക്ക് തള്ളിവിട്ടെന്നും ഇത് ഒരിക്കലും നല്ലതല്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.സ്വന്തം പ്രശ്നങ്ങൾ പരിശോധിക്കാൻ അദ്ദേഹം അയൽരാജ്യത്തെ ഉപദേശിച്ചു.

“തീവ്രവാദി ആക്രമണത്തെ ഞാൻ അപലപിക്കുന്നു. ഈ തീവ്രവാദം രാജ്യത്തെയാകെ നശിപ്പിച്ചു, ജമ്മു കശ്മീരിനെ 50 വർഷം പിന്നിലേക്ക് തള്ളിവിട്ടു. സംസ്ഥാനത്തെ ജനങ്ങൾ മുന്നോട്ട് പോകുകയായിരുന്നു, വിനോദസഞ്ചാരികൾ വരുന്നു, അത് ജനങ്ങൾക്ക് ഗുണം ചെയ്തു. തീവ്രവാദം നല്ലതല്ല. ഇവിടെ കാര്യങ്ങൾ നന്നായി നടക്കുകയും വിനോദസഞ്ചാരികൾ ധാരാളമായി വരികയും ചെയ്താൽ പാകിസ്താന് ഒരിക്കലും സുഖം തോന്നില്ല,സ്വന്തം കാര്യങ്ങൾ നോക്കി ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ പാകിസ്താനോട് ഞാൻ അഭ്യർത്ഥിക്കുന്നു , ” ഗുലാം നബി ആസാദ് പറഞ്ഞു. ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ വിയോഗത്തിലും ആസാദ് അനുശോചനം രേഖപ്പെടുത്തി.

ശനിയാഴ്ച രാത്രി ജമ്മു കശ്മീരിലെ ഷോപിയാൻ, അനന്ത്നാഗ് ജില്ലകളിൽ ഭീകരർ നടത്തിയ വെടിവയ്പിൽ മുൻ ബിജെപി സർപഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖ് കൊല്ലപ്പെടുകയും ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ യന്നാർ മേഖലയിലാണ് ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് പരിക്കേറ്റു. അനന്ത്‌നാഗിലെ യന്നാറിൽ വച്ച് ജയ്‌പൂർ സ്വദേശിനിയായ ഫർഹ എന്ന സ്ത്രീക്കും അവരുടെ ഭാര്യ തബ്രേസിനും നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു . പരിക്കേറ്റവരെ ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ദമ്പതികളുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Tags: jammu and kashmirGhulam Nabi AzadAnantnag encounter
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies