നിങ്ങൾ ആളൊരു പുലിയാണോ? 12 സെക്കൻഡിനുള്ളിൽ മൂന്ന് വ്യത്യാസം കണ്ടെത്തൂ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

നിങ്ങൾ ആളൊരു പുലിയാണോ? 12 സെക്കൻഡിനുള്ളിൽ മൂന്ന് വ്യത്യാസം കണ്ടെത്തൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 08:56 am IST
Facebook
Twitter
WhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷനുകൾ എന്നും രസകരവും വ്യത്യസ്തവുമാണ്. ചിലത് ചിത്രങ്ങൾ വഴി നമ്മേ പിടിച്ചുനിർത്തുന്നവയാണ്. ചിലതാണെങ്കിൽ നമ്മേ ഏറെ ചിന്തിപ്പിക്കുകയും ചെയ്യും. അത്തരത്തിൽ രസകരവും നിരീ​ക്ഷണ ശക്തിയെയും പരീക്ഷിക്കുന്ന തരത്തിലൊരു ചിത്രമിതാ…

ഈ രണ്ട് ചിത്രങ്ങളും തമ്മിലുള്ള മൂന്ന് വ്യത്യാസം കണ്ടെത്തുക എന്നതാണ് ഇന്നത്തെ വെല്ലുവിളി‌, അതും കേവലം 12 സെക്കൻ‍ഡിനുള്ളിൽ ഇത് സാധ്യമാക്കുകയും വേണം. അൽപ്പം വിയർപ്പൊഴുക്കാൻ തയ്യാറാ‌ണെങ്കിൽ ചാലഞ്ച് ഏറ്റെടുത്തോളൂ..

നിമിഷങ്ങൾക്കകം ചിലർക്ക് മൂന്ന് വ്യത്യാസവും കണ്ടെത്താൻ സാധിച്ചിട്ടുണ്ടാകും. എന്നാൽ മറ്റ് ചിലർക്ക് രണ്ടോ അല്ലെങ്കിൽ ഒന്നോ മാത്രമാകും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാകൂ. എന്നാൽ ചിലർ‌ക്ക് പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവും തോന്നിയിട്ടുണ്ടാകില്ല… ചിത്രത്തിലെ വ്യത്യാസങ്ങൾ എന്തൊക്കെയെന്ന് നോക്കാം..

1) മുയലിന്റെ വായ ആണ് പ്രധാന വ്യത്യാസം.
2) ആൺകുട്ടിയുടെ ടീ-ഷർട്ടിന്റെ നെക്ക് ഡിസൈനാണ് മറ്റൊരു വ്യത്യാസം
3) മൂന്നാമത്തേത് മുയലിന്റെ പാദങ്ങളിലെ വ്യത്യാസമാണ്.

Tags: optical illusionSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies