നന്നായി വരും! ; ആർസിബിക്ക് കിരീടം നേടാൻ കഴിയട്ടെ എന്ന് ധോണി
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നന്നായി വരും! ; ആർസിബിക്ക് കിരീടം നേടാൻ കഴിയട്ടെ എന്ന് ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 05:37 pm IST
FacebookTwitterWhatsAppTelegram

ആർസിബി താരങ്ങൾക്ക് ഹസ്തദാനം നൽകാതെയാണ് മത്സര ശേഷം എംഎസ് ധോണി കളംവിട്ടത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ആർസിബി താരങ്ങളുടെ ആഘോഷം നീണ്ടതോടെ ഹസ്തദാനം നൽകുന്നതിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾക്ക് ഗ്രൗണ്ടിൽ കുറച്ചുനേരം കാത്തുനിൽക്കേണ്ടിവന്നിരുന്നു. ഇതിനു പിന്നാലെയാണ് ധോണി ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്. ആർസിബി പരിശീലകനും സപ്പോർട്ടിംഗ് സ്റ്റാഫിനും ഹസ്ത ദാനം നൽകിയായിരുന്നു ധോണി ഡ്രസിംഗ് റൂമിലേക്ക് കയറിപ്പോയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇതു ശ്രദ്ധയിൽപ്പെട്ട ആർസിബി താരം വിരാട് കോലി ധോണിയെ അന്വേഷിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഡ്രസിംഗ് റൂമിലെത്തി. കോലിയെ അഭിനന്ദിക്കുകയും ആർസിബിക്ക് ആശംസകളും നേരുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫൈനലിലേക്ക് യോഗ്യത നേടണമെന്നും ഐപിഎൽ കിരീടം നേടണമെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്്. കോലിയെ കൂടാതെ ആർസിബി മുൻ താരം ക്രിസ് ഗെയ്‌ലും ഡ്രസിംഗ് റൂമിലെത്തി ധോണിയെ കണ്ടിരുന്നു. താരത്തിനൊപ്പമുള്ള ചിത്രവും ഗെയ്ൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Virat Kohli and MS Dhoni met and shook hands in the dressing room.

MS told Virat – “you need to do the Final and need to win it as well. Good luck for it”. pic.twitter.com/ZT28xSdNrN

— Mufaddal Vohra (@mufaddal_vohra) May 20, 2024

“>

 

ഐപിഎല്ലിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് കരുതിയ ധോണി ഇക്കാര്യത്തിൽ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. കാലിലെ മസിലുകൾക്കേറ്റ പരിക്കിനെ തുടർന്ന് താരം ലണ്ടനിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകും എന്ന റിപ്പോർട്ടുകളുണ്ട്. ശസ്ത്രക്രിയക്ക് ശേഷമേ വിരമിക്കുന്നതിനെക്കുറിച്ച് ധോണി നിലപാട് വ്യക്തമാക്കു എന്നാണ് കരുതുന്നത്. പരിക്കിനെ തുടർന്ന് ഓടാൻ പോലും ബുദ്ധിമുട്ടിയ ധോണി മിക്ക മത്സരങ്ങളിലും ബാറ്റിംഗ് ഓർഡറിൽ വളരെ താഴെയാണ് ഇറങ്ങിയിരുന്നത്.

Tags: VIRAT KOHLIms dhonidressing room
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ഡോ. ചിത്രയുടെ സസ്പെൻഷൻ;; ‘സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; ‘ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തിൽ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി മടങ്ങുമ്പോൾ ദുരന്തം

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies