ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം അഭ്രപാളിയിലേയ്ക്ക് : ആ ധീരതയുടെ കഥ ലോകം മുഴുവൻ അറിയിക്കുമെന്ന് സംവിധായകൻ അമിത് റായ്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതം അഭ്രപാളിയിലേയ്‌ക്ക് : ആ ധീരതയുടെ കഥ ലോകം മുഴുവൻ അറിയിക്കുമെന്ന് സംവിധായകൻ അമിത് റായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2024, 05:55 pm IST
Facebook
Twitter
WhatsAppTelegram

ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ OMG 2 ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അമിത് റായ് . ഷാഹിദ് കപൂർ ഈ ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയേക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.

“ഈ റോളിലേക്ക് ഷാഹിദാണ് എന്റെ ആദ്യ ചോയ്സ്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചു. ഇത് ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വ്യത്യസ്ത രീതിയിലുള്ള സിനിമയാണ്.” എന്നാണ് അമിത് റായ് പറയുന്നത് .

“എനിക്ക് ശിവഭഗവാനിൽ ഏറെ വിശ്വാസമുണ്ട് , ഛത്രപതി ശിവാജി മഹാരാജിലും എനിക്ക് അതേ വിശ്വാസമുണ്ട്. OMG 2 നിർമ്മിക്കുമ്പോൾ, എനിക്ക് ഒരു തെറ്റും സംഭവിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. അതേ വിശ്വാസം ഈ സിനിമയിലും ഉണ്ട്. ഈ കഥ ഛത്രപതി ശിവജിയെ കുറിച്ച് കൂടുതൽ അറിയാൻ ആളുകൾക്ക് അവസരം നൽകും.“ അമിത് റായ് പറയുന്നു.

അമിത് തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. “ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തിലെ 120 ദിവസങ്ങൾ ആ ദിവസങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടായി, അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ത്രില്ലർ ചിത്രമാണിത്. നമുക്ക് നല്ല നടന്മാരുണ്ട് . ഷാഹിദ് അതിന് ഉത്തമ ഉദാഹരണമാണ്. അദ്ദേഹത്തിന് സ്റ്റാർ വാല്യൂ ഉണ്ട്, അതിശയിപ്പിക്കുന്ന നടൻ കൂടിയാണ് അദ്ദേഹം. “ അമിത് റായ് പറഞ്ഞു.

ഹിന്ദിയിൽ നിർമ്മിക്കുന്ന സിനിമ യഥാർത്ഥ ലൊക്കേഷനിൽ ചിത്രീകരിക്കുന്നതിനായി അമിത് റായ് ആർക്കിയോളജി ഡിപ്പാർട്ട്‌മെൻ്റുമായും സംസാരിക്കുന്നുണ്ട് . ‘ സിനിമയുടെ ജോലികൾ തുടങ്ങിയിട്ട് അഞ്ചാറു മാസമായി. യഥാർത്ഥ ലൊക്കേഷനിൽ മാത്രമേ ഷൂട്ടിംഗ് നടക്കൂ. ഇപ്പോൾ ഹിന്ദിയിൽ മാത്രമാണ് ഞാൻ ഈ ചിത്രം നിർമ്മിക്കുന്നത്. മറാത്തിയിൽ ഞാനിത് ചെയ്യുന്നില്ല. ഒരു പ്രാദേശിക സിനിമയായി മാറും, ശിവജി മഹാരാജിന്റെ ധീരതയുടെ കഥ ലോകം മുഴുവൻ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.‘ – അദ്ദേഹം പറഞ്ഞു.

Tags: Chatrapathi sivaji maharaji
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies