കേന്ദ്ര സർക്കാരിന് കീഴിലുള്ള ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിൽ (BEML) അവസരം. 26 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ജൂൺ അഞ്ചാണ് അവസാന തീയതി.
BEML ഇന്ത്യയിൽ ചീഫ് ജനറൽ എഞ്ചിനീയർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, സീനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ, എഞ്ചിനീയർ, ഓഫീസർ, ജൂനിയർ എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലേക്കാണ് നിയമനം. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾക്കായി എന്ന വിജ്ഞാപനം പരിശോധിക്കുക. അപേക്ഷയ്‌ക്കായി സന്ദർശിക്കുക.















