ആദ്യം കുതിച്ചും പിന്നെ കിതച്ചും പേടിഎം; വാർഷിക വരുമാനത്തിൽ 25 ശതമാനത്തിന്റെ വർദ്ധന; ആർബിഐയുടെ വിലക്ക് സമ്മാനിച്ചത് 550 കോടിയുടെ നഷ്ടം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യം കുതിച്ചും പിന്നെ കിതച്ചും പേടിഎം; വാർഷിക വരുമാനത്തിൽ 25 ശതമാനത്തിന്റെ വർദ്ധന; ആർബിഐയുടെ വിലക്ക് സമ്മാനിച്ചത് 550 കോടിയുടെ നഷ്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 11:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: വരുമാനത്തിൽ വൻ കുതിപ്പുമായി പേടിഎം. 2023-24 സാമ്പത്തിക വർഷത്തിൽ 9,978 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. മുൻ വർഷത്തേക്കാൾ 25 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.

വ്യാപാര മൂല്യ വർദ്ധനവ്, ഉപകരണങ്ങളുടെ ഉയർന്ന ആവശ്യകത, സാമ്പത്തിക സേവന വിതരണ മേഖലയിലെ വളർച്ച എന്നിവയാണ് ഈ നേട്ടം കൊയ്യാൻ സഹായകമായതെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ജനുവരി- മാർച്ച് പാദത്തിൽ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി 2,267 കോടി രൂപയുടെ വരുമാനം മാത്രമാണ് പേടിഎമ്മിന് ലഭിച്ചത്.

നിക്ഷേപം സ്വീകരിക്കൽ അടക്കമുള്ള ബാങ്കിം​ഗ് സേവനങ്ങൾ‌ നടത്തുന്നതിൽ നിന്ന് ആർബിഐ വിലക്കിയതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മാർച്ച് പാദത്തിൽ‌ പേടിഎമ്മിന്റെ നഷ്ടം 550 കോടി രൂപയാണ് ഉയർന്നത്. മുൻ പാദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

വളരെ പ്രതീക്ഷയോടെയാണ് വിപണിയെ കാണുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു. വരുന്ന സാമ്പത്തിക വർഷത്തിൽ ഇടിവുണ്ടായ മേഖലകളിൽ‌ വീണ്ടും നിക്ഷേപം നടത്തുമെന്ന ശുഭസൂചനയും കമ്പനി നൽകുന്നു. ജനുവരിയിലാണ് ബാങ്കിം​ഗ് സേവനങ്ങളിൽ നിന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ ആർബിഐ വിലക്കിയത്. ഇതാണ് മാർച്ച് പാദത്തെ പ്രതികൂലമായി ബാധിച്ചത്.

Tags: RBIpaytmgrowth in revenue
ShareTweetSendShare

More News from this section

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies