മലയാള സിനിമയിലെ സ്ത്രീകൾ എവിടെ? ചോദ്യവുമായി അ‍ഞ്ജലി മോനോൻ; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാള സിനിമയിലെ സ്ത്രീകൾ എവിടെ? ചോദ്യവുമായി അ‍ഞ്ജലി മോനോൻ; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 02:41 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമ വൻ വിജയങ്ങളിലേക്ക് കുതിക്കുമ്പോഴും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമില്ലെന്ന തരത്തിലുള്ള ചർച്ചകൾ ഉയരുന്നുണ്ട്. വിഷയത്തിൽ നിരവധിപേർ തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെടുത്തി സംവിധായക അ‍ഞ്ജലി മോനോൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്ററാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് താരം പോസ്റ്റ് പങ്കുവച്ചത്. മലയാള സിനിമയിലെ സ്ത്രീകൾ ഇപ്പോൾ എവിടെയാണ്? എന്ന് ചോദിച്ചുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, 2018 എന്നീ സിനിമകളുടെ പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റാണ് അഞ്ജലി പങ്കുവച്ചത്. ഇതിനെ തുടർന്ന് അഞ്ജലി മോനോനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്.

സിനിമയിൽ സ്ത്രീകൾ ആവശ്യമാണെങ്കിൽ മാത്രം പോരെയെന്നാണ് ഒരു വിഭാ​ഗം ചോദിക്കുന്നത്. വെറുതെ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിച്ച് സിനിമയിൽ അവതരിപ്പിക്കുന്നതിൽ അർത്ഥമില്ലെന്നും സോഷ്യൽമീഡിയ പറയുന്നുണ്ട്. ഇത്തരം അഭിപ്രായങ്ങളിലൂടെ അഞ്ജലിമോനോൻ സിനിമാ ലോകത്ത് സൃഷ്ടിച്ചെടുത്ത ബഹുമാനം അർത്ഥമില്ലെന്നും ചിലർ പറയുന്നു.

ഈ വിഷയത്തിൽ ഇത്രയും വിമർശനങ്ങൾ ഉയരാനുള്ള കാരണമെന്താണെന്ന ചോദ്യവും നിരവധിപേർ ഉന്നയിക്കുന്നുണ്ട്. അഞ്ജലി മോനോൻ അവരുടെ അഭിപ്രായം പറഞ്ഞതാണ്. ഒറ്റപ്പെടുത്താനാണ് തീരുമാനമെങ്കിൽ ചേർത്തു നിർത്താനാണ് ആ​ഗ്രഹമെന്ന തരത്തിലെ പോസ്റ്റുകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്.

Tags: Anjali MenonSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies